Mint leaves
Mint is a popular herb that can be used fresh or dried in many dishes and infusions. Mint has several potential health benefits. Mint is a calming herb to help soothe an upset stomach or indigestion. Mint leaves are a tender herb with gentle stems. It is best to add them raw or at the end of the cooking process. This helps them maintain their delicate flavor and texture. Mint also contains trace amounts of potassium, magnesium, calcium, phosphorus, vitamin C, iron, and vitamin A
പുതിന ഇല
സുഗന്ധം പുറപ്പെടുവിക്കുന്ന ഇലകളുള്ള സസ്യങ്ങളുടെ വർഗത്തിൽപ്പെടുന്ന ഒരിനം ഔഷധ സസ്യമാണ് പുതിന ഇല. ഇന്ത്യയിൽ എല്ലായിടത്തും ഈ സസ്യം കാണപ്പെടുന്നു. പുതിന ഫ്രഷ് ആയിട്ടും ഉണങ്ങിയ രൂപത്തിലും ഭക്ഷണത്തിൽ ചേർക്കുന്നു. പുതിന ഉപയോഗിച്ചുകൊണ്ട് നമ്മുടെ നാട്ടിൽ ചമ്മന്തികൾ, പലതരം പാനീയങ്ങൾ എന്നിവ തയ്യാറാക്കാറുണ്ട്. പുതിന ഇല പണ്ടുമുതൽ തന്നെ ഒരു മൗത്ത് റിഫ്രെഷനറായി കണക്കാക്കി വരുന്നു. പുതിന ഇല തിളപ്പിച്ച വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധ വർദ്ധിപ്പിക്കുന്നു ആന്റിഓക്സിഡന്റുകളുടെ ഉറവിടമാണിത്.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers