Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Mini bitter gourd

പാവയ്‌ക്ക ചെറുത്

MRP ₹

പാവയ്‌ക്ക (ചെറുത്)

ആന്റിഓക്സിഡന്റുകളാലും അവശ്യ വിറ്റാമിനുകളാലും സമ്പന്നമായ പച്ചക്കറിയാണ് ചെറിയ പാവയ്ക്ക അഥവാ കയ്പ്പക്ക. ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനം എളുപ്പമാക്കാനും ശരീരത്തിലെ മാലിന്യങ്ങൾ പുറന്തള്ളാനും ഇത് സഹായകമാണ്. ആത്സ്മ ,ചുമ ,ജലദോഷം മറ്റു അലര്ജി രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാനുള്ള കഴിവ് പാവയ്ക്കക്കുണ്ട്. രക്തത്തിലെ ഷുഗർത്തോത് നിയന്ത്രിക്കുമെന്നതിനാൽ പ്രമേഹരോഗികൾക്കു പാവയ്ക്ക കഴിക്കുന്നത് അത്യുത്തമമാണ്. രക്തക്കുഴലുകളിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പു നീക്കം ചെയ്യാനും ഹൃദയത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായകമാണ്. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറക്കാനും മികച്ചതാണ് പാവയ്ക്ക. ജ്യൂസ്,തോരൻ,കൊണ്ടാട്ടം,അച്ചാർ തുടങ്ങി വൈവിധ്യമാർന്ന വിഭവങ്ങൾ പാവയ്ക്ക ഉപയോഗിച്ചു തയ്യാറാക്കാൻ സാധിക്കും.

Bitter Gourd(Small)

A bitter gourd is a vegetable rich in antioxidants and essential vitamins. As it contains a lot of fiber, it helps in digestion and expels wastes from the body. It has the ability to fight asthma, coughs, colds and other allergic diseases. Eating this vegetable is great for diabetics as it controls blood sugar levels. It helps to remove the fat that accumulates in the blood vessels and improves the health of the heart. It is good for boosting the immune system and for weight loss. A variety of dishes like juice, toran, walnuts and pickles can be also prepared.

  • Directly sourced from organic farms.
  • No pesticides. No chemicals.
  • Organic bitter gourd is a great source of Vitamin C and a powerful antioxidant.
  • Best for pregnant women.
  • Helps in losing weight.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top