മാങ്ങാ ഇഞ്ചി
മഞ്ഞൾ വർഗ്ഗത്തിൽപ്പെട്ട ഒരു തരം ചെടിയാണ് കച്ചുരം അഥവാ മാങ്ങാ ഇഞ്ചി. കേരത്തിൻ്റെ പല ഭാഗങ്ങളിലും ഇത് കൃഷി ചെയ്തു വരുന്നു. ഇതിൻ്റെ ജന്മദേശം ഇന്ത്യയും ഇന്ത്യോനേഷ്യയും ആണ്. മഞ്ഞളിനോട് സാമ്യമുള്ള ഇലയും തണ്ടും ഇഞ്ചിയോട് സാമ്യമുള്ള കിഴങ്ങുമാണ് ഇതിന് ഉള്ളത്. വിശപ്പില്ലായ്മ അകറ്റുവാനും ശരീരത്തിൻ്റെ ഊഷ്മാവ് കുറയ്ക്കുവാനും ഇത് ഉത്തമമാണ്. ഇത് ഉപയോഗിച്ച് സ്വാദിഷ്ടമായ അച്ചാറുകളും ചമ്മന്തിയും ഉണ്ടാക്കാവുന്നതാണ്. മാങ്ങാ ഇഞ്ചി ഏതു കാലാവസ്ഥയിലും നട്ടു വളർത്താവുന്നതാണ്. ആറു മാസം കൊണ്ടു തന്നെ ഇവയുടെ വിളവ് എടുക്കാം.
Manga Inchi
Manga Inchi, also called Mango Ginger. It looks like normal ginger but it is not really ginger and has a flavour of raw mango. Mango ginger has many therapeutic properties and is used extensively in Ayurveda for treating digestive complaints. One of the biggest health benefits of Manga Inchi is its ability to treat digestive issues. Mango ginger is loaded with powerful antioxidant and antimicrobial properties. It helps detoxify the body and removes all harmful toxins from the body, so it is great for treating skin problems like acne and itching. The expectorant and analgesic properties of Mango Ginger are often used to relieve bronchitis and asthma. It also gets rid of cold and cough. The anti-inflammatory properties of Manga Inchi help in the treatment of swelling in the joints caused due to arthritis and rheumatism. It also provides relief from swelling caused by injuries, sprains, and bruises. Mango Ginger is used in Ayurveda for getting rid of dandruff due to its antimicrobial and anti-fungal properties. Applying the paste of Mango ginger on the scalp and hair helps get rid of dandruff and lice.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers