Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Koorkka Nadan Organic

കൂർക്ക നാടൻ

MRP ₹

കൂർക്ക (നാടൻ)

ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന വയനാടൻ കൂർക്ക രുചിയിലും പോഷകഗുണങ്ങളിലും മുൻപന്തിയിലാണ്. മെഴുക്കുപുരട്ടി, തോരൻ തുടങ്ങി നോൺവെജ് വിഭവങ്ങൾ വരെ ഈ കൂർക്ക ഉപയോഗിച്ച് സ്വാദിഷ്ടവും ആരോഗ്യപ്രദവുമാക്കാൻ സാധിക്കുന്നതാണ്‌. കാൽസ്യം, അയേൺ, തയാമിൻ, നിയാസിൻ, റിബോഫ്‌ലാവിൻ, വിറ്റാമിൻ സി തുടങ്ങിയ പോഷകങ്ങൾ കൂർക്കയിൽ അടങ്ങിയിട്ടുണ്ട്. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും ശരീരഭാരം കുറക്കാനും കൂർക്ക കഴിക്കുന്നത് ഫലപ്രദമാണ് .ഇതിലെ പൊട്ടാസ്യം രക്‌തസമ്മർദ്ദം കുറക്കാൻ സഹായിക്കുന്നു. ഉയർന്ന തോതിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനം മെച്ചപ്പെടുത്തുകയും അമിത കൊഴുപ്പുകൾ പുറന്തള്ളാൻ സഹായിക്കുകയും ചെയ്യുന്നു. രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കാതെ ജൈവികരീതിയിൽ കൃഷി ചെയ്തെടുക്കുന്നതിനാൽ പോഷകനഷ്ടം കൂടാതെ മികച്ച ഗുണമേന്മയോടു കൂടിയാണ് ഈ നാടൻ കൂർക്ക ലഭ്യമാകുന്നത്.

Chinese Potato (Koorka)

Koorka(malayalam), Sambrali(kannada), sirukazangu(tamil). Koorka is also called Shemma/Chivakizhnagu and Chinese Potato in English. This tubar is a seasonal veggie available only for about 3 months during the winter in Kerala. These tubers are round, dark brown or black, and aromatic. They are smaller than regular potatoes with a bland flavor and comparatively sweeter taste. It needs some time and patience for cleaning. It's done putting it into a jute bag or sack and beating it on the floor till the skin peels off and then a knife is used to scrape off the remaining skin, Koorka improves immunity, treats stomach disorders, throat, and abdominal pain.

  • Grown without the use of any chemicals, pesticides, or insecticides.
  • Other names: Shemma, Chivakizhnagu,Chinese potatoes.
  • Koorka is little smaller than regular potatoes.
  • We can make delicious koorka thoran and mezhukupuratti.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top