Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Jack fruit seed

chakka Kuru

MRP ₹

Jack fruit seed

Jackfruit seed is packed with protein and loads of other nutrients like Vitamin B and Potassium. These seeds are rich in thiamin and riboflavin which help in turning the food you eat into energy and keep your eyes, skin, and hair healthy. The seeds also provide small amounts of minerals like zinc, iron, calcium, copper, potassium and magnesium. Jackfruit seeds contain compounds that have an antimicrobial effect, which could help prevent contamination with bacteria that cause food borne illnesses. These seeds have also been used in traditional medicine to help with digestive tract problems.

ചക്കക്കുരു

പ്രോട്ടീനുകളാലും വിറ്റാമിൻ ബി, തയാമിൻ, റൈബോഫ്ലേവിൻ,പൊട്ടാസ്യം തുടങ്ങിയ മറ്റ് പോഷകങ്ങളാലും സമ്പുഷ്ടമാണ്ചക്കക്കുരു . കണ്ണുകൾ, ചർമ്മം, മുടി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഭക്ഷണപദാർത്ഥങ്ങളെ അതിവേഗത്തിൽ ഊർജ്ജമാക്കി മാറ്റാനും ചക്കക്കുരുവിൽ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങൾ സഹായിക്കുന്നു . അയേൺ ,സിങ്ക്, കാൽസ്യം, കോപ്പർ , പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട് . ആന്റിമൈക്രോബിയൽ ഗുണങ്ങളുള്ള ചിലയിനം സസ്യസംയുക്തങ്ങൾ ചക്കക്കുരുവിലുണ്ട് . ഇത് ഭക്ഷ്യജന്യ രോഗങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ ഇല്ലാതാക്കാൻ സഹായകമാണ് .ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ചക്കക്കുരു ഉപയോഗിക്കപ്പെടുന്നുണ്ട് .ചക്കക്കുരു ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വിളർച്ചയെ അകറ്റാനും ഉത്തമമാണ് .

The seeds of the jackfruit are both edible and nutritious. They've been associated with numerous of health benefits, including better digestion and lower cholesterol.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top