Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Garlic Vattavada

വെളുത്തുള്ളി

MRP ₹

വെളുത്തുള്ളി

ഇന്ത്യൻ പാചകക്കൂട്ടുകളിലെ മുഘ്യഘടകമായ വെളുത്തുള്ളി ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ്. വിഭവങ്ങൾക്ക് മണവും രുചിയും പകരാനും അച്ചാർ ഉണ്ടാക്കുന്നതിനുമൊക്കെയാണ് വെളുത്തുള്ളി സാധാരണയായി ഉപയോഗിക്കുന്നത് .പ്രകൃതിദത്തമായ സള്‍ഫര്‍ സംയുക്തങ്ങളുടെ  സാന്നിധ്യമാണ് വെളുത്തുള്ളിയുടെ രൂക്ഷ ഗന്ധത്തിന് കാരണം.ബാക്ടീരിയ,വൈറസ്, ഫംഗസ് തുടങ്ങിയവയെ പ്രതിരോധിക്കാൻ കഴിവുള്ള  അലിസിനും സെലീനിയവുമാണ്  വെളുത്തുള്ളിയിലെ പ്രധാന ഘടകങ്ങൾ .ശരീരത്തിലെ അണുബാധകൾ അകറ്റാനും ഭക്ഷ്യവിഷബാധ ചെറുക്കാനും മികച്ചതാണ് വെളുത്തുള്ളി .പ്രമേഹത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ തോത് കുറക്കാനും ഉത്തമമാണ് ഇത്. പല്ലുവേദന ശമിപ്പിക്കാനുള്ള  മികച്ച ഒറ്റമൂലിയാണ് വെളുത്തുള്ളി .ശരീരത്തിലെ വായുസംബന്ധമായ അസ്വസ്ഥതകൾ പരിഹരിച്ച് ദഹനം സുഗമമാക്കുന്നതിനും  ശരീരഭാരം കുറക്കുന്നതിനും വെളുത്തുള്ളി പ്രയോജനകരമാണ്.

  • 100% organic garlic.
  • Farm fresh. Reduce blood pressure.
  • Garlic may help lower Cholesterol.
  • Makes Other Healthy Foods Taste Great.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top