കറിവേപ്പില
പ്രമേഹത്തെ നിയന്ത്രിക്കാൻ കഴിവുള്ള ഹൈപ്പര്‍ ഗ്ലൈസമിക് പദാര്‍ത്ഥങ്ങൾ അടങ്ങിയിരിക്കുന്ന കറിവേപ്പില ചേര്‍ത്ത ഭക്ഷണം ശീലമാക്കുന്നത് ആരോഗ്യകരമായ ജീവിതം നയിക്കാൻ സഹായിക്കുന്നു. അതോടൊപ്പം ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, ശരീരത്തില്‍ ഉണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുന്നത്തിനും, ഹൃദയത്തിൻ്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നതിനും സഹായിക്കുന്നു. വിറ്റാമിന്‍ എ യുടെ കലവറയായ കറിവേപ്പിലയുടെ ഉപയോഗം കേശസംരക്ഷണത്തിനും, കാഴ്ചശക്തി വർധിപ്പിക്കുന്നതിനും സഹായിക്കുന്നു. അതോടൊപ്പം അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ക്കും, പാദങ്ങളുടെ സൗന്ദര്യത്തിനും, ഉദരരോഗങ്ങൾ ശമിപ്പിക്കുന്നതിനും, പുഴുക്കടി അകറ്റുന്നതിനും എല്ലാം കറിവേപ്പില ഉപയോഗിച്ചു വരുന്നു.
Curry Leaves
The hyperglycemic content in curry leaves helps to control the blood sugar levels and including this in our diet helps us lead a healthy life. It also helps to resolve digestive problems, eliminates bad cholesterol produced in the body and boosts the functioning of the heart. The high levels of Vitamin A in curry leaves is good for our hair and eye sight. Curry leaves are known to reduce allergic diseases, improve the beauty of feet, reduces gastric problems and aids in deworming.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers