Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
ചേമ്പ്
നിരവധി ആരോഗ്യഗുണങ്ങൾ പ്രധാനം ചെയ്യുന്ന ചേമ്പ് നാരുകളുടെയും പോഷകങ്ങളുടെയും കലവറയാണ് .അന്നജത്തിന്റെ തോത് ചേമ്പിൽ കൂടുതലാണെങ്കിലും നാരുകളും പ്രതിരോധ ശേഷിയുള്ള അന്നജവും രക്തത്തിലെ ഷുഗർ കുറക്കുന്ന രണ്ടു തരം കാർബോഹൈഡ്രേറ്റുകളും ഇതിൽ അടങ്ങിയിരിക്കുന്നു .ഹൃദ്രോഗ സാദ്ധ്യതകൾ കുറക്കാൻ ഇത് സഹായിക്കും .കാൻസർ വിരുദ്ധ ഗുണങ്ങളും ഇതിനുണ്ട് .ചേമ്പിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും പോളിഫിനോളുകളും കാൻസർ വളർച്ചയെ ചെറുക്കുകയും ശരീരത്തെ ഓക്സിഡേറ്റീവ് സമ്മർദ്ദത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു
Colocasia
Colocasia offers a variety of potential health benefits. It is a great source of nutrients and fiber. Although colocasia is a starchy vegetable, it contains fiber and resistant starch, two types of carbohydrates that are great for blood sugar control. Colocasia's fiber and resistant starch can also help lower the risk of heart disease. It also has anti-cancer properties. Antioxidants and polyphenols present in colocasia combat cancer growth and protect your body from oxidative stress.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By