Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Colocasia Kandi Chemb

Kandichemb

MRP ₹

കണ്ടി ചേമ്പ്

നാരുകളുടെ കലവറയാണ് കണ്ടി ചേമ്പ് .ഇത് ദഹനാരോഗ്യം മെച്ചപ്പെടുത്താനും ശരീരത്തിന്റെ ക്ഷീണവും തളർച്ചയും ഇല്ലാതാക്കി കൂടുതൽ ഊർജ്ജം പകരാനും സഹായിക്കുന്നു .രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിക്കാൻ കഴിവുള്ളതിനാൽ പ്രമേഹ സാധ്യത കുറയ്ക്കാനും കൊളസ്‌ട്രോള്‍ കുറയ്ക്കാനും അനാവശ്യകൊഴുപ്പുകളെ പുറന്തള്ളാനും ചേമ്പ് മികച്ചതാണ്.വയറിളക്കം തുടങ്ങിയ ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് ഫലപ്രദമായ പ്രതിവിധി കൂടിയാണ് ചേമ്പ്.ഇതിലടങ്ങിയിട്ടുള്ള സോഡിയം, മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മര്‍ദ്ദം ക്രമപ്പെടുത്തുകയും ഹൈപ്പര്‍ ടെന്‍ഷന്‍ കുറക്കുകയും ചെയ്യാൻ സഹായിക്കുന്നു .ചേമ്പിൽ അടങ്ങിയിട്ടുള്ള മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍, കാല്‍സ്യം തുടങ്ങിയ പോഷകങ്ങൾ അകാല വാര്‍ദ്ധക്യത്തെ ചെറുക്കുന്നതിന് ഉത്തമമാണ് .

Contains Fibre, Vitamin B1, Potassium , Amino acid.Potassium improves digestion, helps prevent and treat diarrhoea and improve metabolism.

Storagae tips:To maintain freshness, wrap in plastic bag and store in the vegetable chamber of the refrigerator.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top