കോളിഫ്ലവർ
കോളിഫ്ലവറിൽ കൊഴുപ്പിൻ്റെയും അന്നജത്തിൻ്റെയും അംശം വളരെ കുറഞ്ഞ അളവിൽ ആണ് അടങ്ങിയിരിക്കുന്നത്. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും, തലച്ചോര്‍ സംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിലും കോളിഫ്ലവർ മുഖ്യ പങ്കു വഹിക്കുന്നു. മാത്രമല്ല നാരുകൾ ധാരാളമായി ഉള്ള പച്ചക്കറിയായത് കൊണ്ട് കോളിഫ്ലവർ കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. അതോടൊപ്പം കാന്‍സറിനെ പ്രതിരോധിക്കുക, ശരീരഭാരം നിയന്ത്രിക്കുക, ഹോര്‍മോണുകളെ സംതുലിതമാക്കുക എന്നിവയെല്ലാം കോളിഫ്ലവർ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങളാണ്. ദഹനം സുഗമമാക്കുന്നു എന്ന് മാത്രമല്ല, കണ്ണിൻ്റെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നത്തിനും കോളിഫ്ലവർ സഹായിക്കുന്നു..
Cauliflower
Cauliflower contains very menial quantities of fat and carbohydrates. It plays a major role in improving the health of our heart and diseases related to the brain. It is considered very healthy due to the rich fibre content. Including cauliflower in the diet helps to prevent cancers, maintain body weight and keep a check on the hormone levels. It also aids in easy digestion and improves the health of our eyes.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers