Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
കാപ്സിക്കം
നമ്മുടെ ശരീരത്തിനും ആരോഗ്യപരിപാലനത്തിനും ഏറെ സഹായിക്കുന്ന ഒന്നാണ് ക്യാപ്സിക്കം. ജീവകം എ ,സി , ബി 6, ബി 9, ബി കോംപ്ലക്സ് എന്നിവ ഉയർന്ന അളവിൽ ഇതിൽ അടങ്ങിയിരിക്കുന്നു. ഓസ്റ്റയോ ആർതറൈറ്റിസ്, വാതം എന്നിവയോടനുബന്ധിച്ച് എല്ലിൽ ഉണ്ടാകുന്ന നീരിന് ക്യാപ്സിക്കം മരുന്നായി പ്രവർത്തിക്കുന്നു. ആസ്ത്മാ രോഗികൾക്ക് വളരെ ആശ്വാസം നൽകുന്ന ഫൈറ്റോ ന്യൂട്രിയനുകളുടെ കലവറയാണ് ക്യാപ്സിക്കം . പച്ച ക്യാപ്സിക്കത്തിലുള്ള ജീവകം 'സി' ഓറഞ്ചിലുള്ളതിനെക്കാൾ മൂന്നിരട്ടിയാണ് അതിനാൽ തന്നെ ഇത് ഹൃദയത്തിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്.പലതരത്തിലുള്ള ക്യാപ്സിക്കം കഴിക്കുന്നതിലൂടെ വ്യത്യസ്തതരത്തിലുള്ള പോഷകങ്ങളും ലഭിക്കും.
Capsicums
Capsicums are incredibly nutritious for human health. It is rich in Vitamins A, C, B6, B9 and B complex. Capsicum also contains Vitamin K, which helps to support bones and prevent osteoporosis. Phytonutrients present in capsicum can help asthma patients greatly. Green capsicum contains three times more vitamin C than in oranges, so it is very good for heart health too.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By