Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Butter beans

ബട്ടർ പയർ

MRP ₹

ബട്ടർ പയർ

ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ് ബട്ടർ പയർ. ഇതിലെ മഗ്നീഷ്യം,പൊട്ടാസ്യം, നാരുകൾ എന്നിവ ജീവിതശൈലി രോഗങ്ങളെ തടയാൻ സഹായിക്കുന്നു. രക്തസമ്മര്ദത്തെ നിയന്ത്രിക്കുന്നു. ആത്സ്മ തുടങ്ങിയ ശ്വാസസംബന്ധമായ രോഗങ്ങളെ ചെറുക്കുന്നു. ഇതിലടങ്ങിയിട്ടുള്ള മാംഗനീസും ആന്റിഓക്സിഡന്റുകളും ശാരീരിക പ്രവർത്തനങ്ങളെ ഉത്തേജ്ജിപ്പിക്കുന്നു .പ്രമേഹ രോഗത്തെയും ക്യാന്സറിനെയും തടയുന്നു. ചീത്ത കൊളസ്‌ട്രോൾ തോത് കുറക്കുന്നതിനും നല്ല കൊളസ്‌ട്രോൾ വർധിപ്പിക്കുന്നതിനും ഉത്തമമാണ് ഇത്. മലബന്ധം തുടങ്ങിയ ദഹനസംബന്ധമായ അസുഖങ്ങളെ ഇല്ലാതാക്കാൻ ഇതിലെ നാരുകൾ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യത്തിനും സന്ധിവാതം ചെറുക്കാനും നേത്രരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ് ബട്ടർ പയർ.

Butter beans

Butter beans are rich in health benefits. Its magnesium, potassium, and fiber help prevent lifestyle diseases. It regulates blood pressure and fights respiratory diseases like asthma. Manganese and antioxidants stimulate physical activity and prevent diabetes and cancer. It is good for lowering bad cholesterol levels and increasing good cholesterol. Its fiber helps in eliminating digestive ailments like constipation. Butter beans are good for bone health, fight gout and improve eye health.

  • Good source of protein, iron, magnesium and rich in dietary fiber.
  • It also known as lima beans.
  • Often used in baking sweet treats.
  • Low in fat

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top