ബ്രൊക്കോളി
നിരവധി സവിശേഷതകളും ഗുണങ്ങളുമുള്ള പച്ചക്കറിയാണ് ബ്രൊക്കോളി, ഇവയിൽ പാചകം ചെയ്യുമ്പോള്‍ നഷ്ടമാകാത്ത ഫെനോള്‍ സംയുക്തങ്ങൾ അടങ്ങിയിരിക്കുന്നു. ബ്രൊക്കോളി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് പല വിധത്തിലുള്ള ഗുണങ്ങൾ നൽകും. എങ്കിലും പലരും ഇങ്ങനെയൊരു പച്ചക്കറിയെ പറ്റി അധികം കേട്ടിട്ടുണ്ടാവില്ല. കോളിഫ്ലവറിൻ്റെയും ക്യാബേജിൻ്റെയും ഇനത്തിൽ പെട്ട ഇവ നമ്മുടെ ശരീരത്തിലെ നിരവധി അസുഖങ്ങള്‍ക്ക് പരിഹാരം നല്‍കുന്നു.
രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും അതോടൊപ്പം ധാരാളം സള്‍ഫര്‍ അടങ്ങിയിരിക്കുന്നതു കൊണ്ട് ആര്‍ത്രൈറ്റിസിനെ പ്രതിരോധിക്കുന്നതിനും രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. നമ്മുടെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കാന്‍ സംശയിക്കേണ്ടാത്ത ഒരു പച്ചക്കറിയാണിത്.
Broccoli
Broccoli is a highly nutritious vegetable especially due to the presence of phenolic compounds that does not lose any of their healthy qualities even when the vegetable is cooked. There are numerous benefits of adding broccoli in your diet. Yet, there are still many who are unaware of this vegetable. Broccoli belongs to the same family of cabbages and cauliflower. It is a good remedy for various diseases in our body.
Broccoli helps in reducing blood pressure, the sulfur content in this vegetable is good to fight against arthritis and it increases the overall immunity of our body. Including broccoli in our lunch would be a good idea.
Content will be added soon...
No Reviews yet..
Sign up and order your favorite vegetables and fruits from local farmers