Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Brinjal Green

വഴുതനങ്ങ

MRP ₹

വഴുതനങ്ങ

വഴുതനങ്ങ ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു. ധാരാളം വിറ്റാമിനുകളും, ധാതുക്കളും, നാരുകളും ഉൾപ്പെടുന്ന പോഷകങ്ങളുടെ സമ്പുഷ്ടമായ ഉറവിടമാണ് വഴുതനങ്ങ. വഴുതനങ്ങക്ക് നിറം നൽകുന്ന ആന്തോസയാനിൻ എന്ന ഘടകം നമ്മുടെ ആരോഗ്യം വർദ്ധിപ്പിക്കുന്നതിനു വളരെ നല്ലതാണ്. ഭക്ഷണത്തിൽ വഴുതനങ്ങ ഉൾപ്പെടുത്തുന്നത് എൽഡിഎൽ കൊളസ്ട്രോളിൻ്റെ അളവ് കുറച്ചുകൊണ്ട് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് സഹായിക്കുന്നു. പഞ്ചസാരയുടെ ആഗിരണം കുറയ്ക്കുന്നതിനു സഹായകമായ പ്രകൃതിദത്ത സസ്യ സംയുക്തങ്ങളും വഴുതനങ്ങയിൽ അടങ്ങിയിരിക്കുന്നു. ആയതിനാൽ വഴുതനങ്ങ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.


Brinjal

Brinjal helps to reduce weight. Containing lots of vitamins and minerals, brinjal is a very nutritious vegetable. The color pigment in brinjals, called anthocyanin, is beneficial for our health. Including brinjal in our diet reduces the levels of LDL and is protective for the health of or heart. Brinjal also contains components that reduce the sugar levels in our body and thus it is beneficial for diabetic patients to include brinjal in their diet.

Benefits
  • Thai brinjals are high in anti-oxidants, dietary fibres, Vitamin C and K, phytonutrient compounds, and phytonutrient compounds.
  • Keeps cholesterol and blood sugar levels in check, is good for weight loss, memory, and blood circulation, and has been linked to the prevention of cancer and heart disease.
  • Its high moisture and water content aids in the rejuvenation of the skin.

Storage and uses
Brinjals are not suitable for long-term storage. So, eat it within a few days and keep it cool and out of direct sunlight.
The inner white flesh turns brown quickly once cut, so use it right away or refrigerate by placing the remaining flesh on a bowl or plate, but don't seal it

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top