Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Bitter Gourd

പാവയ്ക്ക

MRP ₹

പാവയ്ക്ക

കയ്പ്പയ്ക്ക അഥവ പാവയ്ക്കയുടെ രുചി കയ്പ്പാണെങ്കിലും ആരോഗ്യ ഗുണങ്ങൾ അതിശയിപ്പിക്കുന്നതാണ്. രക്തം ശുദ്ധീകരിക്കാൻ മുതൽ ശരീരഭാരം കുറയ്ക്കാൻ വരെ പാവയ്ക്കയ്ക്കു കഴിവുണ്ട്. പാവയ്ക്കയിൽ ഇരുമ്പ് ധാരാളം അടങ്ങിയിരിക്കുന്നു. അതോടൊപ്പം ഏത്തപ്പഴത്തിൽ ഉള്ളതിൻ്റെ ഇരട്ടി പൊട്ടാസ്യം പാവക്കയിൽ ഉണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകൾ എന്നിവയെല്ലാം അടങ്ങിയിരിക്കുന്നത് കൊണ്ട് തന്നെ നമ്മുടെ ഭക്ഷണത്തിൽ ഇവയുടെ പ്രാധാന്യം വലുതാണ്


Bitter Gourd

Although this vegetable is bitter in taste, its nutritional qualities are exceptional. Bitter gourd has numerous abilities from cleansing our blood to reducing weight. It is rich in iron and contains double the amount of potassium found in bananas. Since it contains Vitamins BI, B2, B3, Vitamin C, magnesium, folic acid, phosphorus, manganese, vegetable fibers etc., it is very important to include bitter gourd in our diet.

  • 100 organic and farm-fresh.
  • Rich in Folic acid, Vitamin C.
  • It helps in lowering bad cholesterol levels.
  • Improves respiratory health.
  • It has anti-aging properties that boost skin health.
  • Other names: bitter melon, bitter cucumber, balsam-pear, bitter apple, or bitter squash.
  • It lowering blood sugar levels in people with diabetes.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top