ബീൻസ്
ജീവകം എ, സി, കെ എന്നിവയാൽ സമ്പന്നമായ ഒരു പച്ചക്കറിയാണ് ബീൻസ്. ജീവകം മാത്രമല്ല ഭക്ഷ്യനാരുകളും ബീൻസിൽ അടങ്ങിയിരിക്കുന്നു. ചർമം, തലമുടി, നഖങ്ങൾ എന്നിവയുടെയെല്ലാം ആരോഗ്യ സംരക്ഷണത്തിന് ബീൻസ് വളരെ ഫലപ്രദമാണ്. ബീൻസിൽ ധാരാളമായി കാണുന്ന ഹരിതകം അർബുദകാരികളായ ഹെറ്ററോസൈക്ലിക് അമീനുകളെ തടയുന്നു. ധാരാളം കാൽസ്യവും, ഹൃദയത്തെ സംരക്ഷിക്കുന്ന ഫ്ലവനോയ്ഡുകളും അടങ്ങിയിട്ടുള്ളതിനാൽ ഹൃദയാരോഗ്യ സംരക്ഷണത്തിൽ ഇവയുടെ പങ്ക് വലുതാണ്. ശരീരത്തിലെ വിഷഹാരികളെ നീക്കം ചെയ്യുന്നതിനും എല്ലുകളെ ശക്തിപ്പെടുത്തുന്നതിനും, വളർച്ചയെ തടയുന്നതിനും സഹായിക്കുന്നു. സോഡിയം, കൊളസ്ട്രോൾ എന്നിവയെല്ലാം കുറവായതു കൊണ്ട് തന്നെ ബീൻസിലെ കാലറിയുടെ അളവും കുറവാണ്.
Beans
Beans are rich in Vitamin A, C, E, etc., and are full of food fibers. This vegetable is known to maintain the health of our skin, hair, and nails. The chlorophyll content in beans prevents the production of heterocyclic amino acids that induce cancer. It is also full of calcium and flavonoids which play an important role for the health of our heart. It helps to detoxify the body, improve the strength of the bones and prevents anemia. Beans are also diet-friendly as they contain minimal quantities of sodium, cholesterol and calories.
Storage
Place them in a perforated plastic bag and store them in the refrigerator with a high relative humidity setting. They can be stored for up to a week.
Benefits
1.Antioxidants.
2.Cancer risk is reduced.
3.Glucose metabolism and diabetes.
4.Prevention of fatty liver disease.
5.Appetite regulation.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers