Loading...
+91 9288003324

Vegetables

(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Banana Stem

വാഴപിണ്ടി

MRP ₹

വാഴപിണ്ടി

വാഴപിണ്ടിയാണ് വാഴയുടെ ഏറ്റവും ഗുണമുള്ള ഭാഗം. ഭക്ഷണം എന്നതിനേക്കാൾ പ്രകൃതിദത്ത ഔഷധമായാണ് വാഴ പിണ്ടിയെ കണക്കാക്കേണ്ടത് . പലതരം രോഗങ്ങൾക്കുള്ള ഔഷധമാണ് വാഴപ്പിണ്ടി അതുകൊണ്ട് തന്നെ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുകയാണെങ്കിൽ ആരോഗ്യവും ഉന്മേഷവും നേടുകയും രോഗങ്ങളെ അകറ്റുകയും ചെയ്യാം. വാഴപിണ്ടി ജ്യൂസ് കിഡ്നി സ്റ്റോണിന് ഏറ്റവും ഫലപ്രദമായ മരുന്നാണ്. നാരുകളുടെ വന്‍ശേഖരമാണ് വാഴപിണ്ടി അതിനാൽ തന്നെ വയറു ശുചിയാക്കുന്നതിനും മലബന്ധം അകറ്റുന്നതിനും ഉത്തമ പരിഹാരമാണ്. വാഴപ്പിണ്ടി ആഴ്ചയിൽ ഒരു ദിവസമെങ്കിലും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ഉദരസംബന്ധമായ അസുഖങ്ങൾ കുറക്കാൻ സഹായിക്കും


Banana Stem

The stem is one of the most nutritious parts of a banana tree. It is a natural medicine to treat various diseases and including this vegetable in our meals boosts up our energy as well as immunity levels. The juice of banana stems is effective to treat kidney stones. The high fibre content in banana stem is a good detox for the stomach and aids in smooth bowel movements. Including this vegetable in your diet at least once a week can keep gastrointestinal diseases at the bay.

  • 100% organic and farm fresh.
  • Pesticide free.
  • Contains high medicinal values to treat various diseases.
  • You can include vazhapindi recipes in your daily meals to boost your energy levels.
  • Banana Stem / Vazhaithandu Powder a best part of the diet for anemic persons.
  • Burns belly fat.
  • Prevent kidney stone.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top