Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
ആകാശ വെള്ളരി
പഴമായും പച്ചക്കറിയായും ഉപയോഗിക്കാവുന്ന ഫലമാണ് ആകാശവെള്ളരി. ഔഷധഗുണങ്ങളാൽ സമ്പന്നമായ ആകാശവെള്ളരിയിൽ അയേൺ ,കാല്‍സ്യം, ഫോസ്ഫറസ് തുടങ്ങിയവ ധാരാളമായുണ്ട്. പ്രോട്ടീനുകൾ, നാരുകള്‍ എന്നീ പോക്ഷകങ്ങളാല്‍ സമ്പുഷ്ടമായ ആകാശ വെള്ളരി പ്രമേഹം, രക്തസമ്മര്‍ദ്ദം, ആസ്ത്മ, ഉദരരോഗങ്ങള്‍ തുടങ്ങിയ ജീവിത ശൈലീരോഗങ്ങൾക്ക് ഉത്തമ പ്രതിവിധിയാണ്. വന്ധ്യതയ്ക്കും പരിഹാരമാണ്. വിളർച്ചയെ ചെറുക്കാനും നല്ലതാണ് ആകാശ വെള്ളരി. വെള്ളരി എന്നാണ് പേരെങ്കിലും പാഷൻ ഫ്രൂട്ടിന്റെ വർഗ്ഗത്തിൽ പെട്ടതാണ് ഈ ഫലം .
Giant granadilla
Giant granadilla is a fruit that can be used as a vegetable. It is rich in medicinal properties. It has Iron, calcium and phosphorus and is rich in nutrients. This fruit belongs to the category of passion fruit.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By