Vegetables
Fruits
Other Products
Rice, Millets & Pulses
Traditional Handicrafts
Beauty Products
Masalas and Powdered Spices
Spices
Organic Pesticides
അടതാപ്പ്
ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ കിഴങ്ങു വർഗ്ഗ വിളയാണ്അടതാപ്പ് .കാച്ചിൽ വർഗ്ഗത്തിൽ പെടുന്ന ഈ കിഴങ്ങു ഉരുളക്കിഴങ്ങിന് പകരമായി കറിവിഭവങ്ങളിൽ ഉപയോഗിക്കാവുന്നതാണ് . ഈ കിഴങ്ങിൽ പോഷകമൂല്യങ്ങൾ കൂടുതലായി അടങ്ങിയിട്ടുണ്ട് .അന്നജത്തിന്റെ തോത് കുറവായതിനാൽ പ്രമേഹരോഗികൾക്കും ഇത് കഴിക്കാവുന്നതാണ് .രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ ഉത്തമമായ അടതാപ്പിന് ഇറച്ചിക്കാച്ചിൽ എന്നും പേരുണ്ട് .ഇത് പുഴുങ്ങികഴിക്കുന്നത് സോറിയാസിസിനെ ചെറുക്കാൻ മികച്ച ഔഷധമായി ആയുർവ്വേദത്തിൽ നിർദ്ദേശിക്കുന്നു .പ്രോട്ടീനുകൾ ധാരാളമായി അടതാപ്പിൽ അടങ്ങിയിട്ടുണ്ട് . പടർന്നു കയറുന്ന വള്ളിയിലാണ് അടതാപ്പ് വിളയുന്നത് . ജൈവവളപ്രയോഗമാണ് ഇതിന്റെ ആരോഗ്യകരമായ വളർച്ചക്ക് അഭികാമ്യം .
Air Potato
Air potato commonly known as 'Adathappu' was once a common food item in Kerala Cuisine. It is now making a re-entry into our kitchen as people realized its high nutritional values and health benefits. Air potato is somewhat similar to potato in appearance but far more nutritious than that. It is an ideal food for diabetic patients. It is rich in antioxidants and is an excellent remedy for skin problems. It reduces knee pain and improves our digestive health. It is also good for our eyes.
No Reviews yet..
Sign up and order your favorite vegetables and fruits from local farmers
+91 9288003324
Refine By