Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Raw Turmeric

പച്ച മഞ്ഞൾ

MRP ₹

പച്ച മഞ്ഞൾ

ജൈവരീതിയിൽ കൃഷി ചെയ്തതെടുത്ത പച്ചമഞ്ഞളിൽ ധാരാളം ഔഷധ ഗുണങ്ങളും പോഷക ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ആയുർവേദ പ്രതിരോധ മരുന്നുകളുടെ ഒരു അവിഭാജ്യ ഘടകമാണ് സുഗന്ധവ്യഞ്ജനമായ മഞ്ഞൾ. മുഖക്കുരു, കണ്ണിന് കീഴെയുള്ള കറുത്ത പാടുകൾ, വരണ്ട ചർമ്മം തുടങ്ങിയ പ്രശ്നങ്ങൾ മുതൽ പ്രസവശേഷം സ്ത്രീകളിൽ കണ്ടു വരുന്ന സ്ട്രെച്ച്മാർക്കുകൾ വരെ പരിഹരിക്കുവാൻ മഞ്ഞൾ ഏറ്റവും ഫലപ്രദമായ ഒറ്റമൂലിയാണ്. കൂടാതെ ഇത് ചർമ്മത്തിന് തിളക്കം നൽകുകയും ദോഷകരമായ ബാക്ടീരിയകളെ ശരീരത്തിൽ നിന്ന് അകറ്റുകയും ചെയ്യുന്നു. ഇതിൻ്റെ ആൻ്റിബാക്ടീരിയൽ, ആൻ്റിസെപ്റ്റിക് സവിശേഷതകൾ മുറിവുകളും, പൊള്ളലുകളും, സുഖപ്പെടുത്താനുള്ള ഒരു മികച്ച പരിഹാരമാണ്. മഞ്ഞൾ ദഹന പ്രശ്നങ്ങൾ ഇല്ലാതാക്കുകയും വായുകോപം, വയർവീക്കം എന്നിവ കുറയ്ക്കുകയും ചെയ്യുന്നു.

Raw Turmeric

The best thing about The Organic Planters turmeric is that it is pleasantly mild and does not have any sharp taste. The organic turmeric has a lighter shade of colour than common turmeric. This looks quite similar to ginger, The root can be used to lend a yellowish-orange colour to soups or smoothies. The organic turmeric is known to have medicinal properties and is known to protect skin from bacteria, wrinkles and atmospheric pollution. Organic turmeric is known to have both anti-inflammatory and antioxidant properties. When added to food, this helps to ease indigestion and even reduce heartburn caused by acidic influx.


  • Improving liver function
  • Main cooking item in Kitchen
  • Nutrition values: 29 calories, 0.91g of protein, 0.31g fat, 6.31g carbohydrates
  • Used in Ayurvedic medicine
  • Protect your body from free radicals
  • Powerful antioxidant

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top