Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Cassia Local

കറുവപ്പട്ട

MRP ₹

കറുവപ്പട്ട

ലോകത്തിൽ എല്ലായിടങ്ങളിലും ഉപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് കറുവപ്പട്ട. ഇത് ഭക്ഷണത്തിൻ്റെ രുചിയും മണവും കൂട്ടുന്നു. ജൈവ രീതിയിൽ കൃഷി ചെയ്തെടുത്ത ഇവയിൽ യാതൊരു വിധ മായങ്ങളും ചേർക്കാതെ ഏറ്റവും നല്ല ക്വാളിറ്റിയിലാണ് പായ്ക്ക് ചെയ്തിരിക്കുന്നത്. കറുവപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് മറവി രോഗങ്ങൾ വരാതിരിക്കാൻ സഹായിക്കുകയും, കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഇവയിൽ ധാരാളം ആൻറി ബാക്ടീരിയകൾ, ആൻ്റിഓക്സിഡൻ്റുകൾ വിവിധ തരം വിറ്റാമിനുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കറുവപ്പട്ട ശരീരത്തിൻ്റെ രോപ്രതിരോധ ശക്തി വർദ്ധിപ്പിക്കുന്നു.

Cassia Local (Cassia cinnamon)

Cassia cinnamon helps control blood sugar and reduces cholesterol in people with type 2 diabetes. These Cinnamon help manage metabolic disease and could lower your bad cholesterol. Cinnamon has antimicrobial properties. It could treat candidiasis and help treat the symptoms of Alzheimer’s and Parkinson’s. Cinnamon has anti-inflammatory properties and can help manage PCOS. Cinnamon acts as a natural insect repellent.

Content will be added soon...

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top