Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Star Anise

തക്കോലം

MRP ₹

Star Anise

Star anise is a spice made from the fruit of the Chinese evergreen tree Illicium verum. Star anise is rich in a variety of flavonoids and polyphenolic compounds that may contribute to its medicinal capacity. Star anise has been useful in the medical realm for treating a variety of fungal, bacterial and viral infections.

തക്കോലം

ആയുർവേദ ഔഷധങ്ങൾക്കും കറികൾക്കും സുഗന്ധവും ഗുണവും വർധിപ്പിക്കാനുപയോഗിക്കുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് തക്കോലം. കാഴ്ചയിൽ നക്ഷത്രപ്പൂവ് പോലെയുള്ള തക്കോലത്തിനു നിരവധി ആരോഗ്യ ഗുണങ്ങളുമുണ്ട്. ഇത് ഒരു നിത്യഹരിത ഫലവൃക്ഷമാണ്. ആയൂർവേദ ലേപനങ്ങളുടെയും തൈലങ്ങളുടെയും ഒരു പ്രധാന ഘടകമാണിത്. തക്കോലത്തിൽ പോളി ഫിനോളുകളും ഫ്ളേവനോയിഡുകളും ധാരാളം അടങ്ങിയിട്ടുള്ളതിനാൽ, ക്യാൻസർ വരുന്നതിനുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ ചർമത്തിൻ്റെയും കണ്ണുകളുടെയും ആരോഗ്യം മെച്ചപ്പെടുത്താനുമുള്ള കഴിവ് ഇതിനുണ്ട്. തക്കോലം ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഗ്യാസ് ട്രബിൾ, ദഹനക്കേട്, ഓക്കാനം, വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള ഒരു പരിഹാരമാർഗ്ഗം കൂടിയാണ്.

  • It's used to season vegetables and meat, as well as marinate meat. 
  • It's also used in the perfumery industry. 
  • This spice's essential oil is used to flavour soft drinks and bakery items.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top