Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Cinnamon Cassia Roll

Cinnamon Cassia

MRP ₹

കറുവപ്പട്ട (കാസിയ )

ആരോഗ്യഗുണങ്ങളാൽ സമ്പന്നമായ ഒരു സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട .കറുവപ്പട്ടയ്ക്ക് സുഗന്ധം നൽകുന്ന സിന്നമൽഡിഹൈഡ് എന്ന സസ്യ സംയുക്തം ശരീരത്തിന്റെ ആരോഗ്യത്തെയും ഉപാപചയ പ്രവർത്തനങ്ങളെയും മെച്ചപ്പെടുത്താൻ ഗുണപ്രദമാണ് .പതിവായി ചെറിയ അളവിൽ കറുവപ്പട്ട കഴിക്കുന്നത് ബാക്ടീരിയല്‍, ഫംഗല്‍ അണുബാധകളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുകയും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു .വായ്നാറ്റം അകറ്റാനും പല്ലുസംബന്ധമായ രോഗങ്ങളെ ചെറുക്കാനും ഉത്തമമാണ് ഇത് . ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ നിരവധി ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിലെ വീക്കവും വേദനയും ശമിപ്പിക്കാൻ മികച്ച ഒറ്റമൂലിയാണ് കറുവപ്പട്ട . പ്രമേഹത്തെ ചെറുക്കാനും ഫലപ്രദമാണിത് .

Benefits - Cinnamon has powerful medicinal properties
Cinnamon is loaded with Antioxidants.
Cinnamon has Anti-Inflammatory Properties.
Cinnamon may cut the risk of Heart Disease.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top