Mace Flower
Organic planters bring you the finest premium quality Mace flowers sourced directly from the farmers in Kerala. Mace flower is also known as Javitri and Japatri. It is free from pesticides and other chemical impurity. Mace is the spice made from the reddish seed covering of the nutmeg seed.It is used to flavour in bakery, meat, and fish dishes; to flavour sauces and vegetables; and in preserving and pickling. Mace flowers help to reduce diarrhoea, nausea, vomiting, stomach pain, and intestinal gas. It is also used for treating kidney disease, increasing menstrual flow, etc.
ജാതിപത്രി
പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒരു സുഗന്ധ വ്യജ്ഞനമാണ് ജാതിപത്രി. തികച്ചും ജൈവ രീതിയിൽ കൃഷി ചെയ്യുന്ന ജാതിയിൽ നിന്നും ഉത്പാദിപ്പിച്ചെടുക്കുന്നവയാണ് ഇവ.ഇത് ഭക്ഷണത്തിന് രുചിയും മണവും പ്രദാനം ചെയ്യുന്നു. വെയിലത്ത് വെച്ച് ഉണക്കിയെടുത്താണ് സാധാരണയായി ഉപയോഗിക്കുന്നത്. ജാതിപത്രിയിട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങൾക്ക് ഒരു പരിഹാരമാണ്. വൈറ്റമിൻ ബി കോoപ്ലക്സ്, നിയാസിൻ, തയാമിൻ എന്നിവ അടങ്ങിയിരിക്കുന്നതിനാൽ സ്ട്രെസ് കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടെയാണിത്.
Benefits
Storage
No Reviews yet..