ഏലക്ക
മസാലക്കൂട്ടുകളിൽ മാത്രമല്ല, മറ്റ് പല ആരോഗ്യഗുണങ്ങൾക്ക് വേണ്ടിയും ഏലക്ക ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ ഇട്ട് കുതിര്‍ത്ത് കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. നമ്മുടെ ശരീരത്തില്‍ ഒളിച്ചിരിക്കുന്ന ടോക്‌സിനെ പുറന്തള്ളുന്നതിന് ഏലക്ക ഉപയോഗിക്കാവുന്നവയാണ്. കൂടാതെ, ചൂടുവെള്ളത്തില്‍ കുതിര്‍ത്ത ഏലക്കയോ അല്ലെങ്കില്‍ ഏലക്ക വെള്ളമോ കുടിച്ചാൽ എക്കിളിനെ പിടിച്ച് കെട്ടിയ പോലെ നിർത്താൻ സഹായിക്കുന്നു. ധാരാളം വിറ്റാമിനുകളും, എസന്‍ഷ്യല്‍ ഓയിലുകളും ഏലക്കയിൽ അടങ്ങിയിരിക്കുന്നു. ചുമ, പനി, ജലദോഷം, പകര്‍ച്ച വ്യാധി, അണുബാധ പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഉത്തമ ഔഷധമായി ഉപയോഗിച്ചു വരുന്നു.
Cardamom
Cardamom is used not only as a spice but also for various health benefits. Consuming cardamom after soaking it in hot water is good for the health. It helps to flush out the hidden toxins in our bodies. Having cardamom water or soaked cardamom can stop hiccups. It is rich in vitamins and essential oils. Thus, it is remedial for cough, fever, cold, infectious diseases, infections, and other health problems.
No Reviews yet..