ജാതിക്ക (തൊണ്ടു കളഞ്ഞത്)
ധാരാളം ഔഷധ ഗുണങ്ങൾ പ്രദാനം ചെയ്യുന്ന ഒരു സുഗന്ധ വ്യഞ്ജനമാണ് ജാതിക്ക. ജാതിക്ക തൊണ്ടു കളഞ്ഞതും, തൊണ്ടു കളയാത്തതും മാർക്കറ്റുകളിൽ ഇപ്പോൾ ലഭ്യമാണ്. വൈറ്റമിൻ എ, സി, റൈബോഫ്ലേവിന്‍, പിരിഡോക്സിൻ, ഫോളേറ്റ്, തയാമിൻ എന്നിവയും സോഡിയം, പൊട്ടാസ്യം, കാൽസ്യം, കോപ്പർ, അയൺ, മഗ്നീഷ്യം, മാംഗനീസ്, സിങ്ക് എന്നീ ധാതുക്കളും ധാരാളമായി അടങ്ങിയിരിക്കുന്നു. കായയിൽ നിന്നും പത്രി അടർത്തി വേർപെടുത്തിയ കുരു തോടോടുകൂടി ഉണക്കുന്നു. അകത്തെ കുരു കുലുങ്ങുന്നതാണ് നല്ലതുപോലെ ഉണങ്ങിയതിൻ്റെ ലക്ഷണമായി കണക്കാക്കുന്നത്. തൊണ്ടു കളഞ്ഞ ജാതിക്കായിൽ നിന്നും ജാതിയെണ്ണ, തൈലം, ജാതി സത്ത്, ജാതിപ്പൊടി എന്നിവ ഉണ്ടാക്കിയെടുക്കാം.
Nutmeg WithOut Shell
Nutmeg is rich in antioxidants, including phenolic compounds, essential oils, and plant pigments, all of which help prevent cellular damage and protect against chronic diseases. Nutmeg reduces inflammation by inhibiting certain inflammatory enzymes. Nutmeg helps enhance blood sugar control and reduce risk factors for heart disease. Nutmeg has a warm, sweet flavor that pairs well with many different sweet and savory foods.
Content will be added soon...
No Reviews yet..