ഗ്രാമ്പു
പാചകത്തിലെ പ്രധാനപ്പെട്ട ഒരു ഘടകമായി നമ്മൾ പരിഗണിച്ചു വരുന്ന ഗ്രാമ്പുവിൻ്റെ ഇലയും, മൊട്ടും, തൊലിയും, വേരുമെല്ലാം ഔഷധഗുണമുള്ളവയായാണ് കണക്കാക്കുന്നത്. പ്രോട്ടീനും സ്റ്റാർച്ചും മാത്രമല്ല കാൽസ്യം, അയഡിൻ തുടങ്ങിയവയും ഗ്രാമ്പുവിൽ അടങ്ങിയിട്ടുണ്ട്. ഗ്രാമ്പു കഴിക്കുന്നത് വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവയെ പ്രതിരോധിക്കാനും ഗുണം ചെയ്യും. കൂടാതെ പല്ല് വേദന, വായ്‌നാറ്റം എന്നിവ അകറ്റാന്‍ നല്ലൊരു പ്രതിവിധിയാണ് ഗ്രാമ്പു. അതോടൊപ്പം ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ക്കും, രക്തത്തിലെ ഗ്ലൂക്കോസിൻ്റെ അളവ് നിയന്ത്രിച്ചു നിർത്താനും, സ്തനാർബുദ കോശങ്ങളുടെ വളർച്ചയെ മന്ദഗതിയിലാക്കാനും ഗ്രാമ്പുവിന് കഴിയും.
Cloves
Organic Cloves or Grampu is a sweet and aromatic spice that is widely used as a flavoring agent. It also has various health benefits. It is rich in antioxidants, vitamins, and minerals. Some compounds in cloves protect against cancer. It has anti-bacterial properties. It regulates blood sugar levels and improves liver health. As it is rich in manganese, it promotes bone health. Grampu also helps to prevent the risk of stomach ulcers.
No Reviews yet..