Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Nutmeg With Shell

ജാതിക്ക തൊണ്ടോടു കൂടിയത്

MRP ₹

ജാതിക്ക (തൊണ്ടോടു കൂടിയത് )

ആരോഗ്യഗുണങ്ങളാലും ഔഷധഗുണങ്ങളാലും സമ്പന്നമാണ് ജാതിക്ക . വിഭവങ്ങൾക്ക് സുഗന്ധവും രുചിയും പകരാൻ ഉത്തമമായ സുഗന്ധവ്യഞ്ജനമാണ് ജാതിക്ക.ധാരാളം ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ജാതിക്കയിൽ അടങ്ങിയിട്ടുണ്ട്. ഇതിൽ അടങ്ങിയിട്ടുള്ള നാരുകൾ ദഹനസംബന്ധമായ അസ്വസ്ഥതകൾ അകറ്റുകയും ദഹനം സുഗമമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.കാൽസ്യം,അയേൺ ,പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ പോഷകഗുണങ്ങളാൽ സമ്പുഷ്ടമാണ് ജാതിക്ക. ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളാൻ ജാതിക്കയുടെ ഗുണങ്ങൾ സഹായകമാണ്. ഇതിന്റെ ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ പേശികൾക്കുണ്ടാകുന്ന വീക്കങ്ങളും വേദനകളും ശമിപ്പിക്കുന്നു. ജാതിക്കയുടെ ആന്റി ഫങ്കൽ -ആന്റി ബാക്റ്റീരിയൽ ഗുണങ്ങൾ മുഖക്കുരു മാറ്റാൻ ഫലപ്രദമാണ്. നല്ല ഉറക്കം പ്രദാനം ചെയ്യുന്നതും വിഷാദത്തെ അകറ്റുന്നതുമായ സെറാടോണിൻ എന്ന ഹോർമോണിന്റെ ഉത്പാദനം ഉത്തേജജിപ്പിക്കാൻ ജതിക്കക്കു കഴിവുണ്ട്. ജൈവ കൃഷിരീതിയിൽ വിളയിച്ചെടുക്കുന്ന ഈ ജാതിക്ക ചെറിയ അളവിൽ പതിവായി ഭക്ഷണ പാനീയങ്ങളിൽ ചേർക്കുന്നത് നിരവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുകയും ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു .

Nutmeg With Shell

Nutmeg lies protected inside the hard shell. Our nutmeg comes with the shell intact. Nutmeg has a distinctive pungent fragrance and a warm slightly sweet taste; it is used to flavor many kinds of baked goods, confections, puddings, potatoes, meats, sausages, sauces, vegetables, and such beverages as eggnog. Nutmeg is rich in antioxidants, including phenolic compounds, essential oils, and plant pigments, all of which help prevent cellular damage and may protect against chronic diseases. It has the ability to relieve pain. It soothes indigestion and detoxifies the body. It alleviates oral conditions. It reduces insomnia and also increases the immune system.

1. Nutmeg and mace have similar sensory characteristics, though nutmeg is slightly sweeter and mace is more delicate.

2. Nutmeg is a spice that is widely used in the preparation of a variety of dishes from a variety of cuisines. It is valued for its sweet aroma.

3. Nutmeg is a fantastic spice that should be used sparingly in recipes. 

4. Nutmeg is the spice made by grinding the seed of the fragrant nutmeg into powder.



No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top