Black Cardamom
Black cardamom is often referred to as the 'queen of spices.' Black cardamom helps prevent heart diseases. It helps control cardiac rhythm that balances the blood pressure and reduces the chances of developing blood clots. If you suffer from oral health issues like cavity, mouth odour, bleeding gums, chewing on black cardamom seeds may be a one-stop-solution. The healthy oils present in the seeds are said to benefit oral health. Black cardamoms help stimulate gastric and intestinal glands. They help secrete stomach juices that promote digestion. This further prevents conditions like gastric ulcers, acidity, The presence of vitamin C, an essential antioxidant, helps improve blood circulation throughout the body. The seeds of the black cardamom have antiseptic and antibacterial properties that protect against infections, further boosting the immunity system.
കറുത്ത ഏലം
സുഗന്ധവ്യജ്ഞനങ്ങളുടെ റാണിയാണ് ഏലക്ക. ഏലക്ക പ്രധാനമായും 2 തരത്തിലാണുള്ളത് - പച്ച ഏലക്കയും കറുത്ത ഏലക്കായും. ആരോഗ്യ സംരക്ഷണത്തിനെപ്പം മുടിയ്ക്കു തിളക്കം കൂട്ടാനും കറുത്ത ഏലക്കായുടെ എണ്ണ ഉപയോഗിക്കുന്നു. ഇതിൽ അടങ്ങിയിരിക്കുന്ന ആൻ്റി-ഇൻഫ്ലമേറ്ററി, ആൻ്റിപൈറിറ്റിക്, ആന്തെൽമിൻ്റിക് ഗുണങ്ങൾ ശരീരത്തിൽ നിന്നും വിഷവസ്തുക്കളെ നിർവീര്യമാക്കാൻ സഹായിക്കുന്നു. കൂടാതെ,ഇത് അമിതവണ്ണത്തെ നേരിടാനും ഉത്തമമാണ്. ദഹനവ്യവസ്ഥയുടെ പ്രവർത്തനം മെച്ചപ്പെടുത്താനും ദഹനനാളത്തെ ശുദ്ധീകരിക്കാനും കറുത്ത ഏലത്തിന് കഴിവുണ്ട്. കറുത്ത ഏലക്ക കഴിക്കുന്നത് ഇൻഫ്ലുവൻസ, രോഗാണുക്കൾക്കെതിരായ ഫലപ്രദമായ പ്രതിരോധമാണ്. ഇത് സംസ്കരിച്ചെടുക്കുന്ന എണ്ണ നല്ലൊരു വേദന സംഹാരിയാണ്. രക്തയോട്ടം സുഗമമാക്കുന്നു. കടുത്ത വേനൽക്കാലത്ത് സൂര്യാഘാതമേൽക്കാതെ സംരക്ഷണമെരുക്കാനും ഇത് സഹായകരമാണ്.
No Reviews yet..