Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Bay Leaves

കറുവാപ്പട്ട ഇല

MRP ₹

കറുവാപ്പട്ട ഇല (കറുവയില)

വളരെ ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒരു ഔഷധമാണ് കറുവാപ്പട്ട ഇല അഥവാ കറുവയില. ദഹനക്കേട്, ഗ്യാസ്ട്രബിൾ എന്നിവ പരിഹരിക്കാൻ കറുപ്പട്ട ഇല പൊടിച്ച് തേനിൽ ചാലിച്ച് ദിവസവും കഴിച്ചാൽ മതി. ഇത് ഉന്മേഷവും ഉണർവും ഓർമ്മ ശക്തിയും നൽകാൻ സഹായിക്കുന്നു. ദിവസവും 2 നേരമെങ്കിലും കറുവപ്പട്ട ഇല ഇട്ടു തിളപ്പിച്ച വെള്ളം ഉപയോഗിച്ചു മുഖം കഴുകുകയാണെങ്കിൽ മുഖം കൂടുതൽ തിളക്കമുള്ളതാകുന്നു. ഇതിൽ ധാരാളം ആൻറി ബാക്ടീരിയകൾ അടങ്ങിയിട്ടുണ്ട്. ഇത് പല്ലിൻ്റെയും മോണകളുടെയും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന രോഗണുക്കളെ ചെറുത്തു നിർത്തുന്നു. കറുവാപ്പട്ട ഇല പൊതുവെ ബിരിയാണി, മന്തി പോലുള്ള ഭക്ഷണത്തിൽ ഇത് ഉപയോഗിച്ചു വരുന്നു.

Bay Leaves

Bay leaves are a rich source of vitamin A, vitamin C, iron, potassium, calcium, and magnesium. It is useful in the treatment of migraines. Bay Leaf contains enzymes that help to break down proteins and digest food faster. Bay Leaf helps release toxins in the body and aids in the health of the kidneys. It Helps reduce stress and anxiety.

Content will be added soon...

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top