കുരുമുളക്
കുരുമുളകിനെ പല രോഗങ്ങള്‍ക്കും ഉള്ള മരുന്നായി ഉപയോഗിച്ചു വരുന്നു. കറികളിൽ ചേർക്കാൻ മാത്രം അല്ല, ഇളം ചൂടുള്ള കുരുമുളക് വെള്ളം വെറും വയറ്റില്‍ കുടിയ്ക്കുന്നതും പല തരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. കുരുമുളകിൽ അടങ്ങിയിരിക്കുന്ന പെപ്പറൈന്‍ എന്ന ഘടകമാണ് ഇവക്ക് ഗുണങ്ങള്‍ നൽകാൻ സഹായിക്കുന്നത്. കൂടാതെ, പെപ്പറൈനു പുറമെ ധാരാളം വൈറ്റമിന്‍ സി, വൈറ്റമിന്‍ എ, എന്നിവയെല്ലാം അടങ്ങിയിരിക്കുന്നു. അതോടൊപ്പം ശരീരത്തിന് ദോഷകരമായ വിഷാംശവും മറ്റും പുറന്തള്ളാനും , ശരീരഭാരം കുറയ്ക്കാനും കുരുമുളക് സഹായിക്കുന്നു.
Black Pepper
Black pepper is used as a remedy for various diseases. Adding pepper to our food as well as having pepper water in empty stomach has many health benefits. Piperine content in black pepper is responsible for the health benefits of pepper. Other than piperine, it also contains Vitamin C, Vitamin A etc. It helps to detoxify the body and aid in weight reduction.
Use
It's used to add flavored meats, fish, vegetables, salad dressings, soups, stir-fries, pasta, and a variety of other dishes.
Benefits
Antioxidants are abundant.
Cholesterol levels may be reduced.
It's possible that it has anti-cancer properties.
A spice with a lot of uses.
Packaging: 3-Layer pouch with 1-year shelf life from the date of packaging.
No Reviews yet..