Wood Apple
The wood apple is a delicious, aromatic fruit that has a variety of health benefits. The fruit is usually consumed fresh, dried, or as a juice. Every portion of a wood apple is fruitful and healthy for the body, and it is high in vitamins, fibre, and other nutrients. Because wood apples have expectorant characteristics, they're known to help with a variety of respiratory ailments like asthma, bronchitis, and sore throat. Wood apples also aid in the treatment of viral, fungal, and bacterial illnesses. It has laxative qualities due to its fibre content, which helps with digestive difficulties like constipation and indigestion.
വിലാംപഴം
നിരവധി പോഷകഗുണങ്ങളാൽ സമ്പന്നമായ രുചികരമായ ഒരു ഫലമാണ് വിലാംപഴം.ഇത് ഉണക്കിയും പഴമായും ജ്യൂസായും കഴിക്കാവുന്നതാണ് .ധാരാളം വിറ്റാമിനുകളും മറ്റു പോഷകങ്ങളും അടങ്ങിയിട്ടുള്ള ഈ പഴം ശരീരത്തിന് അനവധി ആരോഗ്യഗുണങ്ങൾ പ്രദാനം ചെയ്യുന്നു . ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താനും മലബന്ധം ,ദഹനക്കേട് തുടങ്ങിയവയെ പ്രതിരോധിക്കാനും മികച്ചതാണിത് .ആസ്ത്മ, ബ്രോങ്കൈറ്റിസ്, തൊണ്ടവേദന തുടങ്ങിയ ശ്വാസകോശ സംബന്ധമായ വിവിധ അസുഖങ്ങളെ ചെറുക്കാൻ സഹായകമായ ഔഷധ ഗുണങ്ങൾ ഈ പഴത്തിനുണ്ട് .ഇത് കഴിക്കുന്നത് വൈറൽ, ഫംഗസ്, ബാക്ടീരിയ എന്നിവ മൂലമുണ്ടാകുന്ന രോഗങ്ങളെ തടയാനും ഫലപ്രദമാണ്.
Storage and Uses
Store them in a cool, dry place away from direct sunlight. Handle them carefully to prevent cracking.
While consuming crack it open and eat the white flesh.
Wood apples can be eaten fresh.
They are used in shakes, drinks, chutneys, and barfis.
No Reviews yet..