Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Gooseberry Nadan

നെല്ലിക്ക

MRP ₹

നെല്ലിക്ക

നെല്ലിക്കയിൽ പോഷകങ്ങൾ മാത്രമല്ല, ഔഷധ ഗുണങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. നെല്ലിക്കയുടെ ഉപയോഗം ശരീരത്തിൻ്റെ രോഗപ്രതിരോധശേഷിയും, ഹൃദയാരോഗ്യവും മെച്ചപ്പെടുത്തുന്നു. ഭക്ഷണം നന്നായി ദഹിപ്പിക്കാൻ സഹായിക്കുന്ന നാരുകൾ നെല്ലിക്കയിൽ ഉണ്ട്. അതോടൊപ്പം , നമ്മുടെ ശരീരത്തിലെ അനാവശ്യമായ കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും നെല്ലിക്കയുടെ ഉപയോഗം സഹായിക്കുന്നു. കലോറിയുടെ അളവ് കുറവായതിനാൽ ശരീരഭാരം കുറക്കാൻ മികച്ചതാണ്‌ നെല്ലിക്ക എന്ന് പറയപ്പെടുന്നു. കൂടാതെ ഇവയിൽ ഉയർന്ന അളവിൽ ഫൈബർ അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കുകയും ചെയ്യുന്നു.

Gooseberry

Gooseberries are medium size, round berries with light-green skin. The skin is almost translucent, with 6 to 8 faint yellow striations The skin is tough, yet thin with a flesh that is crisp and juicy with a taste both sour and bitter. The flesh is also somewhat astringent.It is rich in nutrients and in medicinal properties. It improves the body's immune system and heart health. It contains fiber which helps in better digestion of food. It helps in removing unwanted fat from our body. Gooseberry is said to be good for weight loss as it is low in calories. They also contain high levels of fiber, which helps control blood sugar levels.

The Indian Gooseberry or Amla can be attributed to the high vitamin C content. Amla enhances food absorption, balances stomach acid.

  • Recipe -Nellikka Achar 
  • Honey gooseberry 
  • Nellikka Pulisseri

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top