സ്ട്രോബെറി
സ്വാദിഷ്ടവും ആരോഗ്യഗുണങ്ങൾ ഏറെയുള്ളതുമായ ഒരു ഫലമാണ് സ്ട്രോബെറി. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്ന സ്ട്രോബെറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നമ്മുടെ ശരീരത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും, രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കും. അതോടൊപ്പം മുടി വളർച്ച വേഗത്തിലാക്കാനും ഇവക്കു കഴിയും. കൂടാതെ ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നത് കൊണ്ട് സ്ട്രോബെറിയുടെ ഉപയോഗം ദഹനപ്രക്രിയയെ സുഗമമാക്കുന്നു. മാത്രമല്ല പൊട്ടാസ്യം അടങ്ങിയിരിക്കുന്ന സ്ട്രോബെറി ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഗുണം ചെയ്യും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാൻ ഇവയിലടങ്ങിയിരിക്കുന്ന ഫ്ലളവോനോയിഡുകൾ, ഇലാജിക് ആസിഡ് എന്നിവ സഹായിക്കുന്നു.
Strawberry
Strawberries are small red fruits that are delicious with seeds on the skin that are rich in Vitamin C and Iron and have a lot of health benefits. Incorporating strawberries in the diet, can help to improve the health of the body and boost the immune system. It can also accelerate hair growth. The use of strawberries facilitates the digestive process as it contains a lot of fiber. potassium-rich strawberries in the diet can help control blood pressure. The flavonoids and ellagic acid help to improve heart health.
Improve blood, antioxidant, reduces oxidative stress, improve vascular function, reduce inflammation and cholesterol level.They have strong astringent, anti-inflammatory, and anti-oxidants properties that treat burns, protect your skin from UV rays, and delay ageing.
Recipe: Strawberries are great for easy summer desserts, add a punch of flavor to salads, dress up breakfast pancakes or crepes.
No Reviews yet..