റെഡ് ലേഡി പപ്പായ
ആകർഷകമായ നിറവും മണവും രുചിയുമുള്ള വലുപ്പമുള്ള പപ്പായയിനമാണ് റെഡ് ലേഡി .ചുവപ്പു നിറത്തിൽ മാംസളമായ ഉൾക്കാമ്പാണ് ഇതിനുള്ളത് .സാധാരണ പപ്പായയെ അപേക്ഷിച്ചു കൂടുതൽ ദിവസങ്ങൾ കേടുകൂടാതിരിക്കാനുള്ള ശേഷി ഈ ഇനത്തിനുണ്ട് .ജൈവകൃഷിയിലൂടെയാണ് സ്വാദിഷ്ടമായ ഈ പപ്പായ വിളയിച്ചെടുക്കുന്നത് .ധാരാളം ആരോഗ്യഗുണങ്ങളുള്ള ഫലമാണ് പപ്പായ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ പപ്പായ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്തുന്നു . ഇതിൽ വിറ്റാമിന്‍ എ, ബി, സി എന്നിവയും ധാരാളം നാരുകളും അടങ്ങിയിട്ടുണ്ട് .ഔഷധഗുണമുള്ള പപ്പൈൻ എന്ന എൻസൈം പപ്പായയിൽ കാണപ്പെടുന്നു .
Papaya fruit
Papaya fruit has incredible health and skin benefits. It is rich in fiber, vitamins and other minerals. They can help control cholesterol levels, lose weight, maintain healthy skin, and treat problems such as constipation. Papaya’s high protein, vitamin A, and C content can help to prevent various skin diseases and may reduce risk such as pancreatic and breast cancer. Although nutritious, papaya is low in calories
1. Delicious and Loaded With Nutrients. Papaya is the fruit of the Carica papaya plant
2. Has Powerful Antioxidant Effects
3. Has Cancer-Preventive Properties
4. It Has the Potential to Improve Heart Health
5. It Has the Potential to Fight Inflammation
6. May Improve Digestion
7. Protects the skin from damage
8. Delicious and Versatile
Excellant