Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Black Grapes Organic

മുന്തിരി കറുത്തത്

MRP ₹

Black Grapes(Organic)

Black grapes are much higher in antioxidants than green or red grapes. These chemical compounds help protect your cells from damage. They protect against diseases like cancer, diabetes, Alzheimer's, Parkinson's, and heart disease. They can also help you heal from illness faster.

മുന്തിരി (കറുത്തത്)

ആരോഗ്യത്തിനും സൗന്ദര്യത്തിനും ഒരുപോലെ ഗുണം ചെയ്യുന്ന ഒരു ഫലമാണ് കറുത്ത മുന്തിരി. ചർമ്മ സൗന്ദര്യം മെച്ചപ്പെടുത്താൻ ആവിശ്യമായ നിരവധി ഘടകങ്ങൾ ഇതിലുണ്ട്. അപകടകരമായ ഫ്രീ റാഡിക്കലുകളെ നേരിടാൻ ശരീരത്തെ സഹായിക്കാൻ കറുത്ത മുന്തിരിയ്ക്കു കഴിവുണ്ട്. ഇതിലുള്ള ടെറോസ്റ്റിൽബെൻ ക്യാൻസറിനെ പ്രതിരോധിക്കുന്നു. ഹൃദയാഘാതത്തിനുള്ള സാധ്യത ഗണ്യമായി കുറയുന്നു. മുന്തിരിയുടെ ആൻ്റിഓക്‌സിഡൻ്റ് ഗുണങ്ങൾ ചർമ്മത്തിൻ്റെ അകാല വാർദ്ധക്യം തടയാൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും മൈഗ്രൈൻ മറികടക്കാനും പറ്റിയ ഒരു ഒറ്റമൂലിയാണിത്. കാൽസ്യം, ഫോസ്ഫറസ്, ഇരുമ്പ്, വിറ്റാമിൻ എന്നിവയുടെ നല്ല ഉറവിടമാണ് മുന്തിരി. വൈൻ, ജാം, മുന്തിരി ജ്യൂസ്, ജെല്ലി, വിനാഗിരി എന്നിവ ഉണ്ടാക്കാൻ വ്യാപകമായി ഉപയോഗിക്കുന്നു.

Uses - Black grapes are used in making wine, jam, grape juice, jelly, vinegar, and grape seed oil. 

Nutritional benefits - 151 gm of black grapes contains 104 calories, 2.18% protein, 0.24g fat, 27.33g carbohydrate, and 5.6% dietary fibre, 23.37g sugars,6.13 % potassium, 8% vitamin C and 27.5% vitamin K.

 





No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top