പനംകിഴങ്ങ്
നാരുകളാൽ സമ്പന്നമായ പനംകിഴങ്ങ് നിരവധി ആരോഗ്യഗുണങ്ങളും ഔഷധഗുണങ്ങളുമുള്ള ഉൽപന്നമാണ് . ഇതിൽ അടങ്ങിയിരിക്കുന്ന അയേൺ വിളർച്ചയെ പ്രതിരോധിക്കുകയും രക്തോല്പാദനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു .ഇതിലെ കാൽസ്യം പേശികളുടെ ബലം വർധിപ്പിക്കുകയും എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു .വാർധക്യസഹജമായ എല്ലുതേയ്മാനം ,സന്ധിവാതം തുടങ്ങിയ രോഗങ്ങളെ ചെറുക്കാനും ഇത് ഉത്തമമാണ് .ഇതിലെ മഗ്നീഷ്യം ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദവും കൊളസ്‌ട്രോൾ തോതും നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു .ഗ്ലൈസീമിക് സൂചിക പനംകിഴങ്ങിൽ കുറവായതിനാൽ പ്രമേഹത്തിനെ പ്രതിരോധിക്കാനും ഉത്തമമായ പനംകിഴങ്ങ് പ്രോട്ടീനുകളാൽ സമൃദ്ധമാണ്.
Palm Sprout
Palm sprout is an underground sprout of palm trees. Fiber-rich palm potatoes are a product with many health and medicinal properties and enhance blood pressure. It is rich in proteins. They are rich in minerals and vitamins, sugar and are a healthy option for people on diet or suffering from diabetes. It is a rich source of vitamins B and C, iron, zinc, potassium, calcium, phosphorus, thiamine, and riboflavin.
1. There is a single mix for all age groups.
2.No added sugar, salt, or milk powder.3.Free From Preservatives And Artificial Flavors, No Pesticides, Gluten Free
3.100% Natural Product.5.this is a Vegetarian product
No Reviews yet..