പൈനാപ്പിൾ
നാരുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായ ഫലമാണ് പൈനാപ്പിൾ അഥവാ കൈതച്ചക്ക .ധാരാളം ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട് .കാഴ്ചശക്തി ഉത്തേജിപ്പിക്കാൻ സഹായകമായ വിറ്റാമിൻ എ ,ബീറ്റാകരോട്ടിൻ എന്നിവ പൈനാപ്പിളിലുണ്ട്. ഇതിലുള്ള ബ്രോമെലൈൻ എന്ന ഘടകത്തിന് ക്യാന്‍സറിനെ ചെറുക്കാനുള്ള ശേഷിയുണ്ട്. ശരീരആരോഗ്യവും സൗന്ദര്യവും മെച്ചപ്പെടുത്താനുള്ള നിരവധി ഗുണങ്ങൾ പൈനാപ്പിൾ പ്രദാനം ചെയ്യുന്നു .ഇത് ദഹനം സുഗമമാക്കുകയും പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. മുടി, ചർമ്മം, എല്ലുകൾ എന്നിവയ്ക്കും വളരെ ഉത്തമമാണ് പൈനാപ്പിൾ .ഈ പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യവും കുറഞ്ഞ അളവിൽ സോഡിയവും അടങ്ങിയിരിക്കുന്നതിനാൽ രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായകമാണ് .തികച്ചും ജൈവകൃഷിയിലൂടെ വിളയിക്കുന്നതിനാൽ ആരോഗ്യത്തിന് ഹാനികരമായ വിഷവസ്തുക്കൾ ഈ പൈനാപ്പിളിൽ കലർന്നിട്ടില്ല .പോഷകാംശങ്ങളാൽ സമൃദ്ധവുമാണ്.
Pineapple
Organic pineapple or Kaithachakka is a delicious and healthy tropical fruit. It is packed with nutrients, antioxidants, and other enzymes which help to fight several diseases. It contains Vitamin A and Beta Carotene which improves eyesight. An enzyme called Bromelain prevents the risk of cancer. Pineapple is highly beneficial for skin, hair, and bones. Its high potassium and low sodium content help in controlling blood pressure. As these pineapples are 100% organic and free of pesticides it is a powerhouse of nutrients.
No Reviews yet..