മുന്തിരി (പച്ച)
പോഷകങ്ങളാലും ആന്റിഓക്സിഡന്റുകളാലും സമ്പുഷ്ടമാണ് പച്ച മുന്തിരി. വിറ്റാമിൻ സി, കെ,തയാമിൻ,റിബോഫ്ളാവിൻ,വിറ്റാമിൻ ബി 6 എന്നിവയും പ്രോടീനുകളും കാർബോഹൈഡ്രേറ്റുകളും നാരുകളും മുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഇതിലെ ആന്റി ഓക്സിഡന്റുകളും ആരോഗ്യദായകമായ സസ്യ സംയുക്തങ്ങളും രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുകയും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും കാൻസർ, പ്രമേഹം തുടങ്ങിയ രോഗങ്ങളെ ചെറുക്കുകയും ചെയ്യുന്നു. മുന്തിരിയിലുള്ള പൊട്ടാസ്യം ഉയർന്ന രക്തസമ്മര്ദം, സ്ട്രോക്ക്, ഹൃദ്രോഗങ്ങൾ എന്നിവയെ തടയാൻ സഹായിക്കുന്നു. എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന കോപ്പര്‍, അയേണ്‍, മാംഗനീസ് എന്നീ മൂലകങ്ങള്‍ പച്ചമുന്തിരിയിൽ അടങ്ങിയിട്ടുണ്ട്. ഗ്ലൈസീമിക് സൂചിക കുറവായതിനാൽ കൊളസ്‌ട്രോൾ കുറക്കുന്നതിനും ഫലപ്രദമാണ് ഇത്
Grapes (green)
Green grapes are rich in nutrients and antioxidants. Grapes are rich in Vitamin C, K, Thiamine, Riboflavin, Vitamin B6, Protein, Carbohydrates and Fiber. Its antioxidants and healthy plant compounds help boost the immune system, improve heart health and fight diseases such as cancer and diabetes. Potassium in grapes helps prevent high blood pressure, stroke and heart disease. Green grapes contain copper, iron and manganese, which promote bone health. It is also effective in lowering cholesterol as it has a low glycemic index
No Reviews yet..