Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Banana Nendran

നേന്ത്രപ്പഴം

MRP ₹

നേന്ത്രപ്പഴം

നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം എല്ലാ സീസണിലും ലഭ്യമാകുന്നവയും അതോടൊപ്പം രുചികരവും ആണ്. മറ്റ് പഴങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ നേന്ത്രപ്പഴത്തിന് വളരെയേറെ പോഷക ഗുണങ്ങളും, സവിശേഷതകളും ഉണ്ട്. കൂടാതെ വിറ്റാമിന്‍ എ, ബി, എന്നിവയെല്ലാം അടങ്ങിയിരിക്കുന്ന നേന്ത്രപ്പഴം ആരോഗ്യത്തിന് നല്ലതാണ്. ഫൈബറും, മഗ്നീഷ്യവും മാത്രമല്ല പൊട്ടാസ്യവും അടങ്ങിയിരിക്കുന്നതിനാൽ നേന്ത്രപ്പഴം കഴിക്കുന്നത്, വിശപ്പ് കുറച്ചു കൊണ്ട് ശരീരഭാരം നിയന്ത്രിക്കുന്നതിനും, ഹൃദയാരോഗ്യം നിലനിർത്തുന്നതിനും സഹായിക്കുന്നു. ധാരാളം വെള്ളവും ഫൈബറും അടങ്ങിയ നേന്ത്രപ്പഴം ദഹനത്തിനും, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനും മികച്ചതാണ്.

Bananas (Ethapazham or Nendra Pazham )

Bananas (Ethapazham or Nendra Pazham ) contain several essential nutrients and are extremely healthy and delicious. In addition, these bananas are good for your health as they contain vitamins A and B. Bananas are fairly rich in fiber which improves digestion. Since nendrapazham is low in calories and high in nutrients and fiber, they can help you lose weight. Bananas are a good source of potassium and magnesium, both of which are essential for heart health.

  • Farm fresh, organically cultivated.
  • Testy and healthy. Contains high calories, proteins and vitamins.
  • Banana help in fighting wrinkles and keeps the skin youthful.
  • Reduce the risk of Covid

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top