Loading...
+91 9288003324
(2 Reviews) Add Review
Delivery Kakkanad only  Kakkanad only

Njali Poovan

ഞാലിപ്പൂവൻ

MRP ₹

ഞാലിപ്പൂവൻ

ഞാലിപ്പൂവൻ അഥവാ രസകദളി എന്നറിയപ്പെടുന്ന ഇവക്ക് ആരോഗ്യ പരിപാലനത്തിൽ മുഖ്യ പങ്കുണ്ട്. ഞാലിപ്പൂവൻ്റെ ഏറ്റവും വലിയ പ്രത്യേകത ഇവയ്ക്ക് ചെറിയ കുലയും കായയുമാണ്. കൂടാതെ പുറം തൊലിക്ക് കട്ടി തീരെ കുറവും, പഴത്തിന് നല്ല മധുരവും. ശരീരത്തിലെ കൊളസ്‌ട്രോളിൻ്റെ അളവിനെ നിയന്ത്രിക്കാൻ ഞാലിപ്പൂവൻ പഴത്തിനു കഴിയും എന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം ബുദ്ധിശക്തി വർധിപ്പിക്കുന്നതിനും, രക്തസമ്മർദ്ധം നിയന്ത്രിക്കുന്നതിനും ഞാലിപ്പൂവൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. വിളർച്ചക്കും, മാനസിക പിരിമുറുക്കത്തിനും, കുടൽരോഗങ്ങൾക്ക്‌ ശമനം നൽകുവാനും ഇവയുടെ ഉപയോഗം സഹായിക്കുന്നു.

Njali poovan

Banana ( Njalipoovan) has a distinctive size and shape compared to other fruits. Njalipoovan is small and curved with yellow smooth skin. The creamy textured flesh is rich in starch. Banana contains potassium, carbohydrate, dietary fiber, vitamin C, vitamin B-6, and magnesium. Nutrients in bananas help to moderate blood sugar levels, improve digestive health, aid weight loss, boost heart health, and improve kidney health.

Benefits
One banana provides 30% of the daily vitamin B6 requirement, as well as being high in vitamin C and potassium.
They also help to strengthen bones and boost the immune system. They are especially beneficial to pregnant women and athletes.

Storage and uses
Keep them away from direct sunlight . Nendrans are green when they are fresh and raw.
As they ripen, they turn a golden yellow colour. To identify ripe ones, look for brown speckles and yellow skin.
Unniappams, a popular sweet dish in Kerala, feature a lot of poovan bananas.
Slice them into pancakes, blend them into smoothies, or toss them into fruit salads. The creamy sweetness of the bananas is enhanced by heating.
For a delicious dessert, bake or sauté them with butter and sugar.

Good

by greeshma mv, 01 June 2021

excellant

by sushaa pk, 04 May 2021

Related ProductsDaily Essentials For Your Everyday Needs

back-to-top