Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Water Melon Nadan

Water Melon Nadan

MRP ₹

Water Melon (Nadan)

Watermelon is a summertime favourite and one of the most tasty, and healthy fruits that is high in nutrients, low in calories, and fat-free. A watermelon is about 92 percent water. Each juicy bite is high in vitamin A, B6, and C, as well as a lot of lycopene, antioxidants, and amino acids which are essential for your body. Consuming watermelon in the required amount can help to prevent heart diseases, prevent cancer, regulate blood pressure and control diabetes.

തണ്ണിമത്തൻ (നാടൻ)

ജലാംശം കൂടുതലായി അടങ്ങിയിട്ടുള്ള ഫലമാണ് തണ്ണിമത്തൻ .ശരീരത്തിന് അതിവേഗം  ഉന്മേഷവും തണുപ്പുമേകാൻ തണ്ണിമത്തൻ കഴിക്കുന്നത് അത്യുത്തമമാണ് .തണ്ണിമത്തനിൽ കലോറി തോത് കുറവാണ് . ഹൃദയത്തിന്റെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനും രക്തസമ്മർദം കുറയ്ക്കുന്നതിനും സഹായിക്കുന്ന സസ്യസംയുക്തങ്ങളായ ലൈകോപീനും സിട്രുലിനും  തണ്ണിമത്തനിലുണ്ട് .രക്തധമനികളിൽ കൊഴുപ്പു അടിയുന്നത് തടയുവാനും ഇത് സഹായിക്കുന്നു .ചെറിയ അളവിൽ നാരുകളും കാർബോ ഹൈഡ്രേറ്റുകളും തണ്ണിമത്തനിലുണ്ട് .വിറ്റാമിൻ  സി ,വിറ്റാമിൻ ബി 6,വിറ്റാമിൻ എ , പൊട്ടാസ്യം ,കോപ്പർ എന്നീ പോഷകങ്ങളും തണ്ണിമത്തനിൽ ധാരാളമായി അടങ്ങിയിട്ടുണ്ട് .ഇത് ശരീരത്തിന്റെ പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു . തണ്ണിമത്തനിലടങ്ങിയിരിക്കുന്ന ഫ്ളവനോയിഡുകൾ ക്യാന്സറിനെ ചെറുക്കാൻഫലപ്രദമാണ്. ജൈവകൃഷിയിലൂടെ വിളയിച്ചെടുക്കുന്ന ഈ തണ്ണിമത്തൻ പഴമായും ജ്യൂസ് ആയും കഴിക്കാൻ രുചികരമാണ്

Benefits
Watermelons, which contain 90% water, have excellent hydrating properties.
Prostate, colon, pancreatic, and lung cancers are all protected by flavonoids, which are anti-oxidants.
They are high in lycopene, an antioxidant that protects skin from harmful UV rays. It's also high in A, C, B-complex vitamins, iron, and fibre, all of which help the body's metabolism.

Storage and uses
Cut and serve the melons chilled. Store them in a cool, dry place away from direct sunlight.
Fresh watermelon can be served with ice cream or in fruit salads. Add a hint of mint to your watermelon.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top