മുസംബി
നാരക ഫലങ്ങള്‍, എന്ന ഗണത്തിൽപെടുന്നതും വളരെയധികം ആരോഗ്യഗുണങ്ങൾ നൽകുന്നതുമായ ഫലമാണ് മുസംബി. ദഹനവ്യവസ്ഥയെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഫ്ലവനോയ്ഡുകൾ മുസംബിയിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. മുസംബിയിൽ നിന്ന് കുട്ടികൾക്കും, മുതിർന്നവർക്കും ശരീരത്തിനാവശ്യമായ ധാരാളം വിറ്റാമിനുകളും, മിനറൽസും ലഭ്യമാകുന്നു. നമ്മുടെ ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിനും, പ്രമേഹം കുറക്കുന്നതിനും, യൂറിനറി ഇൻഫെക്ഷൻ, മലബന്ധം എന്നീ അവസ്ഥകൾക്ക് പരിഹാരം കാണുന്നതിനും മുസംബിയുടെ ഉപയോഗം സഹായിക്കുന്നു. അതോടൊപ്പം കൊളസ്ട്രോൾ കുറക്കുന്നത്തിനും, നിർജ്ജലീകരണം തടയുന്നതിനും, ശരീരത്തെ തണുപ്പിക്കുന്നതിനും ഏറ്റവും മികച്ചതാണ് മുസംബി ജ്യൂസ്.
Mosambi
Mosambi is a fruit that belongs to the category of lemon fruits and has many health benefits. Mosambi is rich in flavonoids that help stimulate the digestive system. Mosambi provides a lot of vitamins and minerals that children and adults need. The use of mosambi helps in expelling toxins from our body, reducing diabetes, and relieves urinary tract infections and constipation. Mosambi juice is also good for lowering cholesterol, preventing dehydration, and cooling the body.
No Reviews yet..