Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Sappota

സപ്പോട്ട

MRP ₹

സപ്പോട്ട

ചിക്കൂ എന്ന പേരിലും അറിയപ്പെടുന്ന  സപ്പോട്ട പോഷകസമ്പുഷ്ടമായ  ഫലമാണ് .ഇതിന്‍റെ മധുരമുള്ള കാമ്പിൽ അടങ്ങിയിരിക്കുന്ന ഗ്ലൂക്കോസിന്‍റെ അംശം ശരീരത്തിന് അതിവേഗത്തിൽ ഊര്‍ജ്ജവും ഉന്‍മേഷവും നല്‍കുന്നു.മില്‍ക്ക് ഷേക്കുകളില്‍ സ്ഥിരമായി സപ്പോട്ട ഉപയോഗിക്കാറുണ്ട്. വിറ്റാമിനുകൾ ,ധാതുക്കള്‍,ആന്റിഓക്സിഡന്റുകൾ എന്നിവയാലും സമ്പുഷ്ടമാണ് സപ്പോട്ട.അണുബാധയും വീക്കങ്ങളും തടയാന്‍ കഴിവുള്ള ടാനിന്‍ എന്ന ഔഷധഘടകം ഇതിൽ അടങ്ങിയിട്ടുണ്ട്.എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുന്നതിന് ആവശ്യകമായ കാല്‍സ്യം ,ഫോസ്ഫറസ് , അയേണ്‍ എന്നിവ സപ്പോട്ടയിലുണ്ട് .ധാരാളമായി നാരുകൾ ഉള്ളതിനാൽ ദഹനത്തെ സുഗമമാക്കുകയും ഉദരസംബന്ധമായ അസ്വസ്ഥതകൾ  പരിഹരിക്കുകയും ചെയ്യുന്നു. ചർമ്മസംരക്ഷണത്തിനും ഉത്തമമാണ് സപ്പോട്ട .ജൈവകൃഷിരീതിയിൽ വിളിയിച്ചെടുക്കുന്നതിനാൽ വിഷാംശം ഇല്ലെന്ന ഉറപ്പോടെ കഴിക്കാം.

Sappota

Also known as chiku, sapodilla is a nutritious fruit. Brown skinned sapotas are smooth to grainy textured, musky-scented and deliciously sweet in taste. The flesh generally contains 2-3 large and inedible black seeds. These are freshly plucked by our farmers who grow it organically and the best quality is delivered to you.  Sapotas naturally enhance skin texture, complexion and maintain good hair health. They stop blood loss during injuries and reduce tooth cavities. They also contain anti-inflammatory properties and act as a detoxifying agent. They are good for pregnant women and lactating mothers.

Benefits.Sapotas have a natural ability to improve skin texture, complexion, and hair health.
They reduce tooth cavities and stop blood loss during injuries.
They also act as a detoxifying agent and have anti-inflammatory properties.
They are beneficial to both pregnant
.

Storage and uses
Store them in a cool, dry place away from direct sunlight.
Sapotas can be eaten raw or cooked, and they can be eaten with salads and custards.
Scoop out the flesh and blend it into smoothies and juices.
Make halwa, barfi, and kheer, which are all traditional sweets.
They can be given to growing babies because they are soft and easy to eat.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top