Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Robusta

റോബസ്റ്റ

MRP ₹

റോബസ്റ്റ

ധാരാളം ഗുണങ്ങളുള്ള റോബസ്റ്റ പഴത്തിൽ ഉയർന്ന അളവിൽ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ, മഗ്നീഷ്യം, വിറ്റാമിൻ സി, എന്നിവയെല്ലാം റോബസ്റ്റ പഴത്തിലുണ്ട്. അതിനാൽ തന്നെ വീക്കം കുറയ്ക്കുന്നതിനും, ടൈപ്പ് 2 പ്രമേഹത്തെ പ്രതിരോധിക്കുന്നതിനും, ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനും, വെളുത്ത രക്താണുക്കളുടെ ഉത്പാദനത്തിനും ഗുണം ചെയ്യുന്നു. അതോടൊപ്പം ഇവയിൽ ഉയർന്ന അളവിൽ നാരുകൾ, വിറ്റാമിൻ ബി 6 എന്നിവ അടങ്ങിയിരിക്കുന്നു. കാൽസ്യം ആഗിരണം ചെയ്യാനുള്ള ശരീരത്തിൻ്റെ കഴിവ് വർദ്ധിപ്പിക്കുകയും, വൃക്ക കാൻസറിനെ പ്രതിരോധിക്കുന്നതിനും ഫലപ്രദമാണ്.

Robusta banana

Robusta banana has many benefits and is high in potassium. It is rich in fibre, magnesium, vitamin C, and vitamin B6. Therefore, it helps to reduce inflammation, protect against developing Type 2 diabetes and aids in weight loss.It also strengthens the nervous system and helps in the production of white blood cells. It increases the body's ability to absorb calcium and is effective in preventing kidney cancer.

  • 100% organic and farm fresh.
  • It reduce weight loss.
  • Very good for pregnant women and athletes
  • Rich in potassium, vitamin C, B6 and Dietary Fiber

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top