Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Rambuttan

റംബൂട്ടാൻ

MRP ₹

റംബൂട്ടാൻ

പോഷകസമ്പുഷ്ടവും സ്വാദിഷ്ഠവുമായ ഫലമാണ് റംബൂട്ടാൻ .മലേഷ്യൻ പഴമാണെങ്കിലും കേരളത്തിലെ കാലാവസ്ഥ റംബൂട്ടാൻ കൃഷിക്ക് അനുയോജ്യമാണ് .ചുവപ്പു തോടിനുള്ളിൽ മധുരമുള്ള വെള്ളനിറത്തിലുള്ള മാംസളമായ കാമ്പ് ആണുള്ളത് .നിരവധി ഔഷധഗുണങ്ങളും ഇതിനുണ്ട് .വൈറ്റമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന റംബൂട്ടാൻ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനത്തെ മെച്ചപ്പെടുത്താനും   സഹായിക്കുന്നു  .ഇതിലുള്ള അയേൺ,കോപ്പർ എന്നീ ധാതുക്കൾ  ശരീരത്തിന് ഊർജ്ജവും ഉന്മേഷവും പ്രദാനം ചെയ്യുന്നു .അണുബാധകളെ  അകറ്റാൻ കഴിയുന്ന ആന്റിബാക്ടീരിയൽ ഗുണങ്ങളും ഇതിനുണ്ട് .എല്ലുകളുടെ ആരോഗ്യത്തിനും രക്തയോട്ടം വർദ്ധിപ്പിക്കുവാനും വിളർച്ചയെ ചെറുക്കാനും   ഉത്തമമാണിത് .ഇതിലെ ആന്റിഓക്സിഡന്റുകള് ചർമ്മത്തിന്റെ യുവത്വം നിലനിർത്താൻ സഹായകമാണ്.

Rambutan

Rambutan is a red to yellow coloured fruit with spiny hair-like structures. The edible inner part is translucent, juicy, and sweet. They are a highly nutritious fruit rich in carbohydrates, vitamins, calcium, potassium, and magnesium. Rambutan is a good source of iron which helps to prevent anemia. It reduces bad cholesterol levels and is very effective for dry lips and sore throat. It improves eye health and prevents the risk of cancer. Phosphor in it helps to detoxify kidneys. It is an excellent immune booster and a cure for diarrhea. It replenishes our skin and makes our hair healthy. Rambutan is also beneficial for pregnant women as it not only helps to reduce digestion issues during pregnancy but also provides various nutrients for the overall health of both the mother and baby.

Rambutans are a rich source of potassium, which ensures heart health, optimal kidney function and muscle contraction. 

Storage method: wrap in a perforated plastic bag and refrigerate.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top