Pomegranate(Anar)
Pomegranates are the healthiest fruits. It contains hundreds of edible seeds called arils. They are rich in fiber, vitamins and minerals. Pomegranates contain punicalagins and punicic acid. The punicalagins in pomegranate juice reduce inflammation, and cures serious diseases, including cancer and diabetes. Pomegranate juice is useful in men with prostate cancer, potentially inhibiting cancer growth and lowering the risk of death. Pomegranate extract can help fight breast cancer cells. It improves cholesterol profile and protects LDL cholesterol from oxidative damage.
മാതള നാരങ്ങ
നിരവധി പോഷകഗുണങ്ങളടങ്ങിയ ഫലമാണ് മാതളനാരങ്ങ .ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പന്നമായ ഈ ഫലം ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും ദഹനാരോഗ്യം മെച്ചപ്പെടുത്താനും ഉത്തമമാണ് .ഇതിലടങ്ങിയിട്ടുള്ള ഫ്ളവനോയിഡുകൾ അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുന്നത് തടയുകയും ശരീരത്തിലെ വീക്കങ്ങളെ ശമിപ്പിക്കുകയും ചെയ്യുന്നു .രക്തക്കുറവ് പരിഹരിക്കുന്നതിനും വിളർച്ചയെ അകറ്റുന്നതിനും ഫലപ്രദമാണ് മാതളനാരങ്ങ .പതിവായി കഴിക്കുന്നത് ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്തുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു .മാതളനാരങ്ങ കഴിക്കുന്നത് മുടിയുടെയും ചർമ്മത്തിന്റെയും തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കാൻ സഹായകരമാണ് .
No Reviews yet..