Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Passion Fruit Yellow Mangulam special

പാഷൻ ഫ്രൂട്ട്

MRP ₹

പാഷൻ ഫ്രൂട്ട്

ആരോഗ്യഗുണങ്ങൾ ധാരാളമായി പ്രദാനം ചെയ്യുന്ന ഫലമാണ് പാഷൻ ഫ്രൂട്ട് .ആന്റിഓക്സിഡന്റുകളാലും വിറ്റാമിനുകളാലും സമ്പുഷ്ടമായ ഈ പഴത്തിനു പുളിപ്പുരസം കലർന്ന മധുരമാണുള്ളത് .കുറഞ്ഞ ഗ്ലൈസീമിക് സൂചികയും ഉയർന്ന അളവിൽ നാരുകളും അടങ്ങിയിട്ടുള്ള ഈ പഴം ഹൃദയാരോഗ്യത്തിനും പ്രമേഹത്തിനും ഉത്തമമാണ് .ആരോഗ്യത്തിന് ഗുണകരമായ പോളിഫിനോൾസ് ,കാരറ്റെനോയിഡുകൾ തുടങ്ങിയ സസ്യനിർമ്മിത സംയുക്തങ്ങൾ ഈ ഫലത്തിൽ അടങ്ങിയിരിക്കുന്നു . ഇതിലുള്ള ബീറ്റാകരോട്ടീൻ എന്ന ആന്റിഓക്സിഡന്റ് നേത്രാരോഗ്യം മെച്ചപ്പെടുത്തുന്ന വിറ്റാമിന് എ പ്രദാനം ചെയ്യുന്നു .വിറ്റാമിന് സി രോഗപ്രതിരോധശേഷിയെ വർദ്ധിപ്പിക്കുന്നു. .ജൈവകൃഷിയിലൂടെ പോഷകനഷ്ടമില്ലാതെ വിളയിച്ചെടുക്കുന്ന ഈ പാഷൻഫ്രൂട്ട് പഴമായും ജ്യൂസ് , സ്ക്വാഷ് തുടങ്ങിയവയാക്കിയും ഉപയോഗിക്കാം .

Passion fruit

Passion fruit is a fruit that has many health benefits .It is rich in antioxidants and vitamins .It has a low glycemic index and high fiber content. Its antioxidant beta-carotene provides vitamin A, which improves eye health. Vitamin C boosts the immune system. Passion fruit, which is grown organically without any nutrient loss, can be used as a fruit and as a juice or squash.


1.Look for passion fruit that has thick skin and feels heavy for its size. Many think wrinkled skin means it's ripe, but that's a myth. Wrinkled skin means it's drying out.

2.Even though you don't eat the peel, it's always a good idea to wash it well. Otherwise, when you cut into it, the knife can carry harmful bacteria from the peel inside to the flesh

3.In cool months, you can keep passion fruit at room temperature. When it's hot outside, put it in the fridge. It’ll last 2 to 3 weeks there. You can also freeze the pulp

4.Most people eat it raw, with a little cream and sugar or lime juice sprinkled on top.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top