Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Passion Fruit Purple

പാഷൻ ഫ്രൂട്ട്

MRP ₹

പാഷൻ ഫ്രൂട്ട്

പാഷൻ ഫ്രൂട്ട് പോലുള്ള പഴങ്ങളിൽ പെക്റ്റിൻ പോലുള്ള നാരുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവക്ക് കലോറി ഉപഭോഗം വർദ്ധിപ്പിക്കാതെ നമ്മുടെ വിശപ്പിനെ ശമിപ്പിക്കാനുള്ള കഴിവുണ്ട്. റൈബോഫ്ലേവിൻ, വിറ്റാമിൻ എ, സി, കരോട്ടിൻ തുടങ്ങിയ പലതരം ഘടകങ്ങൾ പാഷൻ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഫ്രീ റാഡിക്കലുകളുടെ ഉത്പാദനം കുറക്കാൻ ഇവക്ക് കഴിയുന്നു. അതോടൊപ്പം, ചർമ്മത്തിന് ആശ്വാസം പകരുകയും , യുവത്വം തുളുമ്പുന്ന ചർമ്മം നൽകുകയും ചെയ്യുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും, ഹീമോഗ്ലോബിൻ്റെ അളവ് വർദ്ധിപ്പിക്കുവാനും സഹായിക്കുന്ന ഇരുമ്പിൻ്റെ അംശവും ഇവയിലുണ്ട്.

Passion fruit

Fruits like passion fruit are high in pectin-like fiber. They have the ability to quench our hunger without increasing calorie intake. Passion fruit contains a variety of nutrients such as riboflavin, vitamins A, C and carotene. They can reduce the production of free radicals in the body. At the same time, it smoothes the skin and gives youthful and radiant skin. They also contain iron which helps in boosting the immune system and increasing the level of hemoglobin.

  • Cultivated commercially.
  • Helps to maintain good eye health.
  • Improve blood circulation.
  • Nutrients: carbohydrates, dietary fiber, vitamin A, C, potassium, iron, vitamin B-6, and magnesium.
  • Round or oval-shaped fruit with a thick smooth outer skin with purple color.
  • We can make healthy passion fruit juice, jelly, desserts and jam.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top