Loading...
+91 9288003324
(0 Reviews) Add Review
Delivery Kakkanad only  Kakkanad only

Organic Muskmelon

ഷമാം

MRP ₹

ഷമാം

ഷമാം അഥവാ തയ്ക്കുമ്പളം എന്നറിയപ്പെടുന്ന ഇളം ഓറഞ്ചു നിറത്തിലുള്ള ഈ പഴത്തിന് പപ്പായയുടെ രുചിയുമായി സാദൃശ്യമുണ്ട്. ആരോഗ്യ ഗുണങ്ങള്‍ മാത്രമല്ല സൗന്ദര്യഗുണങ്ങളും ഉണ്ട്. ഉദാഹരണമായി അരിമ്പാറ ഇല്ലാതാക്കുന്നതിന് പഴം നല്ലൊരു ഒറ്റമൂലിയാണ്. അതോടൊപ്പം ഷമാമിൽ അടങ്ങിയിരിക്കുന്ന ജീവകം സി, എ എന്നിവക്ക് രോഗപ്രതിരോധ ശക്തി വർധിപ്പിക്കാനുള്ള കഴിവുണ്ട്. പൊട്ടാസ്യത്തിൻ്റെ അംശം ഉള്ളതിനാൽ രക്തസമ്മർദം നിയന്ത്രിക്കുന്നതിനും, ഹൃദയത്തെ ആരോഗ്യമുള്ളതാക്കുന്നതിനും, കണ്ണുകൾക്ക് ആരോഗ്യമേകുന്നതിനും സഹായിക്കുന്നു. മാത്രമല്ല വൻകുടലിലെ അർബുദ സാധ്യതയും കുറയ്ക്കുകായും, ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു

Muskmelon

This light orange fruit, bears a striking resemblance to papaya. It has not only health benefits but also beauty benefits. For example, the fruit is a good single root to eliminate warts. In addition, the vitamins C and A contained in shamrock have the ability to boost the immune system. Due to its potassium content, it helps in controlling blood pressure, keeping the heart healthy and keeping the eyes healthy. It also reduces the risk of colon cancer and facilitates digestion

  • 100% organic fruit directly sourced from organic farms
  • It has cooling properties that are good for the skin and help in weight loss
  • Mostly used for making fruit salads, custard, milkshakes, juices, and lassi
  • Storage: Store them in a cool, dry place
  • Rich source of vitamin C and beta-carotene (vitamin A), it helps in lowering the risk of asthma
  • It helps to promote hair growth and simultaneously minimizes hair loss
  • It contains a lot of folate, which is good for pregnant women since it helps prevent birth abnormalities.

No Reviews yet..

Related ProductsDaily Essentials For Your Everyday Needs

back-to-top